"ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ് (മൂലരൂപം കാണുക)
19:50, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെ | |||
അഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടുംഅതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനിര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പര്‍വതനിരകളുംചേര്ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി സഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം. | അഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടുംഅതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനിര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പര്‍വതനിരകളുംചേര്ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി സഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം. | ||
ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്. | ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്. |