Jump to content
സഹായം

"ഗവ.എൽ. പി. എസ്. ശൂരനാട് നടുവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35: വരി 35:


===ചരിത്രം ===
===ചരിത്രം ===
1947 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം .പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു.   [[ഗവ.എല്‍. പി. എസ്. ശൂരനാട് നടുവില്‍/ചരിത്രം/വിശദമായി.....|വിശദമായി.....]]
പോരിന്റെയും വീറിന്റെയും ചരിത്രമുള്ള ശൂരന്മാരുടെ നാടായ ശൂരനാടിന്റെ ഒരു കരയായ നടുവിലേമുറി എന്ന കുഗ്രാമ ഭൂമികക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ വിദ്യാലയമാണ് ശൂരനാട് നടുവിൽ ഗവഃ എൽ. പി. സ്കൂൾ. 1947 ജൂണിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഭൂവുടമകളും, കൃഷിക്കാരും, കര്ഷകത്തൊഴിലാളികളുമായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് ഒരു സ്കൂൾ അനിവാര്യമായി വരികയും പ്രദേശവാസികൾ ഒന്നുചേർന്ന് അതിനായി പ്രവർത്തിക്കുകയും ചെയ്തു. കണ്ണമത്ത് കൈതവനത്തറയിൽ ശ്രീ. ഗോവിന്ദൻ നായർ, ശ്രീ. ഗോപാലൻ നായർ എന്നിവർ തങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന 35 സെൻറ്  സ്ഥലം വിട്ടുനൽകുകയും നാട്ടുകാരുടെ ശ്രമഫലമായി അവിടെ ഉയർന്ന താൽകാലിക ഷെഡുകളിൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു   [[ഗവ.എല്‍. പി. എസ്. ശൂരനാട് നടുവില്‍/ചരിത്രം/വിശദമായി.....|വിശദമായി.....]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238323" എന്ന താളിൽനിന്ന് ശേഖരിച്ചത്