Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 34: വരി 34:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
==
ഈ വിദ്യാലയം സ്ഥാപിച്ചത്.
തൃശൂര്‍ ജില്ലയില്‍  തലപ്പിള്ളി താലൂക്കില്‍ കാണിപ്പയ്യൂര്‍ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തില്‍നിന്നു ഒരു കിലോമീറ്റെര കിഴക്കായി ഒരു കുന്നിനു  മുകളിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയുടെ ഉടമസ്ഥതയി    ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെന്‍റ് മേരി മഗ്ദലിന കോണ്‍വെന്‍റ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ല്‍ മാര സേവേറിയോസ്‌ മെമ്മോറിയ  നേഴ്സറി സ്കൂ  ആരംഭിച്ചു. തുടര്‍ന്ന് ഒരു യു.പി സ്കൂള്‍  സ്ഥാപിക്കുന്നതിന്  നാട്ടുകാരില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ സ്ഥാപനത്തിന്‍റെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോണ്‍ ജേക്കബിന്‍റെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂള്‍ അനുവദിച്ചുകിട്ടുകയും 1976 ജൂണ  മാസത്തി  മന്ത്രി. ശ്രീ.ഇ.ജോണ്‍ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓര്‍ത്തഡോക്‍സ്‌ സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷന്‍ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ്‌ തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിന്‍റെ ആരംഭത്തിനു  വളരെ അധികം ശ്രമിച്ചവരാണ്.

         ഈ വിദ്യാലയത്തിന്‍റെ ആദ്യത്തെ മാനേജര Rev. കാക്കശ്ശേരി ജോസെഫ് കോര്‍ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോള്‍ ഈ സ്ക്കൂളിന്‍റെ മാനേജര Rev.മദര്‍ സുപീരിയര ബര്‍ബാറ ഒ.സി.സി.ആണ്.

ഇപ്പോള്‍ ഈ  വിദ്യാലയത്തി  പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്
ഇപ്പോള്‍ ഈ  വിദ്യാലയത്തി  പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്==
.
.

38

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238115" എന്ന താളിൽനിന്ന് ശേഖരിച്ചത്