"കെ.എ.യു.പി.എസ്.തച്ചിങ്ങനാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38: വരി 38:
== ചരിത്രം ==
== ചരിത്രം ==
1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്.  
1944 ഒക്ടോബര്‍ രണ്ടിന് വിജയദശമി നാളില്‍ തച്ചിങ്ങനാടം കൃഷ്ണ യു.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. അന്ന് പെരിന്തല്‍മണ്ണ മുന്‍സിഫ് മജിസ്‌ട്രേറ്റ് ആയിരുന്ന കൃഷ്ണന്‍ നമ്പ്യാര്‍ ആണ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തത്. അദ്ദേഹത്തിന്റെ പേര് തന്നെ സ്‌കൂളിന് നല്‍കി. അങ്ങനെയാണ് കൃഷ്ണ സ്‌കൂള്‍ എന്ന പേര് ലഭിച്ചത്.  
                     1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും പ്രവര്‍ത്തിക്കുന്നു. പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് ജീവനക്കാരുമുണ്ട്. സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു.
                     1950 - 51ലാണ് വിദ്യാലയം ഹയര്‍ എലമെന്ററി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. ഇന്ന് മേലാറ്റൂര്‍ ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അപ്പര്‍ പ്രൈമറി വിദ്യാലയമായ കൃഷ്ണ സ്‌കൂളില്‍ 39 ഡിവിഷനുകള്‍ പ്രവര്‍ത്തിക്കുന്നു. 50 അധ്യാപകരും ഒരു ഓഫീസ് അറ്റന്‍ഡന്റും പ്രീ പ്രൈമറി അധ്യാപകരും പാചകതൊളിലാളികളും സ്‌കൂള്‍ ബസ് തൊളിലാളികളും ഉള്‍പ്പെടുന്നതാണ് സ്‌കൂളിലെ ജീവനക്കാര്‍.സ്‌കൂളിനൊപ്പമുള്ള പ്രീ പ്രൈമറി സെക്ഷനില്‍ നൂറോളം ബാലികാ-ബാലന്മാര്‍ പഠിക്കുന്നു.




           ഞങ്ങളെ നയിച്ചവര്‍
           ഞങ്ങളെ നയിച്ചവര്‍


1.     രാമന്‍കുട്ടിനായര്‍  1923 ജൂണ്‍  1923  ജൂലായ്
1.   ടി.കെ. വേലായുധന്‍ നായര്‍


2    അസ്സന്‍  1923  ജൂലായ്


3      ഹിസൈന്‍ ഷരീഫ് സാഹിബ്  1927
2    പള്ളിക്കുത്ത് ശങ്കുണ്ണി നായര്‍
   


4      അമ്മു  പി 1931  നവംബര്‍
3    പള്ളിക്കുത്ത് ദേവകിയമ്മ
 


5     മമ്മദ്  കെ   1934 മാര്‍ച്ച് 1935 ജൂലൈ
4     കെ.വി.ശൂലപാണി വാര്യര്‍


6    മൊസ്തീന്‍  എം  1935 ജൂലൈ


7     അബ്ജുത്‍ അസീസ് കെ എന്‍ 1936ഒക്ടോബര്‍ 1940
5     വി.എം.ജോസഫ്‌


8      കുമാരന്‍ എം 1940മെയ്  1941  മെയ്


9      പരമേശ്വരഅയ്യര്‍ പി എസ് 1941മെയ്
6    ടി.ജെ.ലിസി മോള്‍


1      0മമ്മദ് പി 1950 ജൂലൈ


11     കൃഷ്ണ൯ നായര്‍  എം 1951 ജൂലൈ
7     എ.പാര്‍വതി
 
   
12 കരുണാകര൯ നായര്‍  എ​ം1959 ജനുവരി
8     കെ.വി.നളിനി
 
13 കുട്ടിമുഹമ്മദ്എ൯ വി 1979ജനുവരി  1980 മെയ്
 
1      4ബാലകൃഷ്ണ൯നായര്‍ 1973 മാര്‍ച്ച് 1974 ജനുവരി
 
15      അലി കെ 1974ഫെബ്രുവരി  1979 ജൂണ്‍
 
16 വേലായുധ൯ എ 1980ജൂണ്‍ 1989 മെയ്
 
17 വാസുദേവ൯ന‍൦പൂതിരി  പി  1989 ജൂണ്‍
 
18      അബ്ദുത്‍ ജബ്ബാര്‍  1991ജൂലൈ 1996 മെയ്
 
19 കുഞ്ഞിമുഹമ്മദ് പി 1996 ജൂണ്‍ 1999 ജൂലൈ
 
20     രാഘവ൯ കെ 1999  ജൂലൈ2001 ഏപ്രില്
 
21    കൃഷ്ണനുണ്ണി  പി 2001ജൂണ്‍  2011 മാര്‍ച്ച്
 
22    രാമകൃഷ്ണ൯  കെ എ൯  2011 ജൂണ്‍


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237778" എന്ന താളിൽനിന്ന് ശേഖരിച്ചത്