Jump to content
സഹായം

"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:

'''സ്തലപ്പേരുകള്‍ ഉണ്ടായ കഥ അറിയാമോ...'''

''കുര്യനാട് -''
''കുര്യനാട് -''
കോട്ടയം ജില്ലയില്‍ കോഴായ്ക്കും മോനിപ്പള്ളിയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുത്യനാട്. ചെറിയ നാടായതിനാല്‍ ആദ്യ കാലങ്ങളില്‍ ഇത് കുറിയ നാട് എന്നറിയപ്പെട്ടു. പിന്നീട് ഈ പേര് ചെറുതായി കുര്യനാട് എന്നായി. ധാരാളം കുര്യന്‍മാര്‍ ഈ നാട്ടില്‍ താമസിച്ചിരുന്നത് ഈ പേര് ലഭിക്കാന്‍ കാരണമായി എന്നും പറയപ്പെടുന്നു.

''കടുത്തുരുത്തി -''

''കടുത്തുരുത്തി -''
ഒരിക്കല്‍ ഖരമഹര്‍ഷിക്ക് മൂന്ന് ശിവലിംഗങ്ങള്‍ ലഭിക്കുകയുണ്ടായി. വില്ലുമംഗലം സ്വാമിയുടെ നിര്‍ദേശപ്രകാരം അവ മൂന്നു സ്തലങ്ങളിലായി പ്രതിഷ്ടിക്കുവാന്‍വേണ്ടി ഒന്നു വലതു കൈയ്യിലും മറ്റൊന്ന് ഇടതു കൈയ്യിലും മൂന്നാമത്തേത് കഴുത്തില്‍ ഇടുക്കി വയ്ക്കുകയും ചെയ്തു. വലത്തു കൈയ്യിലേത് ഏറ്റുമാനൂരുമാണ് പ്രതിഷ്ഠിച്ചത്. കഴുത്തില്‍ ഇരുത്തിയത് നടുഭാഗത്തും പ്രതിഷ്ഠിച്ചു. കഴുത്തിരിത്തി പിന്നീട് കടുത്തുരുത്തി എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നു.

''ചങ്ങനാശ്ശേരി -''

''ചങ്ങനാശ്ശേരി -''
അതിഥിസല്‍ക്കാരത്തില്‍ പേരുകേട്ട ഭവനമായിരുന്നു മന്നത്തുപത്മനാഭന്റേത്. ഒരിക്കല്‍ ചാങ് എന്ന സായിപ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. ഉച്ചയൂണിന് വിഭവസമൃദ്ധമായ സദ്യതന്നെയായിരുന്നു. എരിശ്ശേരിയും, പുളിശ്ശേരിയും, അവിയലുമൊക്കെയായി രുചിയുടെ മേളം തന്നെ. ഉച്ചയൂണിനുശേഷം മിച്ചംവന്ന കറികളൊക്കെകൂടി ആനക്ക് ചോറു കൊടുക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് കൂടുതലായി ഉണ്ടായിരുന്ന എരിശ്ശേരിയും ചോറും കൂടി കുഴച്ച് ആനക്ക് കൊടുക്കാനായി വാല്യക്കാരന്‍ എത്തിയപ്പോള്‍, ആനക്ക് ചോറ് താന്‍ കൊടുത്തോളമെന്നായി ചാങ്. അങ്ങനെ ചാങ് എരിശ്ശേരി കൂടുതല്‍ ചേര്‍ന്ന ചോറ് ആനക്ക് കൊടുക്കുകയും ചെയ്തു. ചാങ് ആനക്ക് എരിശ്ശേരി നല്‍കുകയും ചെയ്തതിനാല്‍ ചാങ് ആന എരിശ്ശേരി അങ്ങനെ ചങ്ങനാശ്ശേരി ആയി.

966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/237670" എന്ന താളിൽനിന്ന് ശേഖരിച്ചത്