"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:15, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 3: | വരി 3: | ||
നാടോടിപ്പാട്ടുകളും
|  നാടോടിപ്പാട്ടുകളും

അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു | അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു

കാക്കകൊത്തി കടലിലിട്ടു | കാക്കകൊത്തി കടലിലിട്ടു

മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു | മുങ്ങാപ്പിള്ളേരു മുങ്ങിയെടുത്തു

തട്ടാന്‍പിള്ളേരു തട്ടിയെടുത്തു | തട്ടാന്‍പിള്ളേരു തട്ടിയെടുത്തു

'''കേരളത്തിലെ വിവിധ കലാരൂപങ്ങള്‍'''
|  '''കേരളത്തിലെ വിവിധ കലാരൂപങ്ങള്‍'''

വരി 30: | വരി 30: | ||
** ദഫ്മുട്ട് :-  മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.
|  ** ദഫ്മുട്ട് :-  മുസ്ലീം വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിനോദകലാരൂപം.

** ഒപ്പന :-  മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.
|  ** ഒപ്പന :-  മുസ്ലീം സ്ത്രീകള്‍ നടത്തുന്ന ഒരു സാമുദായിക വിനോദം.

** അര്‍ജുനനൃത്തം :-ദക്ഷിണകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളില്‍ കണ്ടുവലരുന്ന ഒരു അനുഷ്ഠാനകല. | |||
** ആദിത്യ പൂജ :- കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലും തെക്കേമലബാറില്‍ ചിലയിടങ്ങളിലും നിലവിലുള്ള അനുഷ്ഠാനകല. | |||
** ഏഴിവട്ടംകളി :- പാലക്കാട്ടു ജില്ലയില്‍ പ്രചാരമുള്ള ഒരു അനുഷ്ഠാനകല. പാണന്മാരാണ് ഇതില്‍ ഏര്‍പ്പെടുന്നത്. | |||
** ഏഴാമുത്തിക്കളി :- ഹാസ്യരസ പ്രധാനമായ ഒരു വിനോദകല. കലാരൂപത്തില്‍ ചോദ്യോത്തരങ്ങളടങ്ങിയ പാട്ടുകളാണധികവും. | |||
** അയനിപ്പാട്ട്:- കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളില്‍ ഒരിനം. | |||

''തൊഴിലുകള്‍ :- ''   |   ''തൊഴിലുകള്‍ :- ''   | ||
ഓരോ തൊഴിലിനും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കുര്യനാട് ഉണ്ടായിരുന്നു . | ഓരോ തൊഴിലിനും അതാതില്‍ പ്രാവീണ്യമുള്ളവര്‍ കുര്യനാട് ഉണ്ടായിരുന്നു . | ||
വരി 124: | വരി 125: | ||
# ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. | # ഓരോ ജനവിഭാഗത്തിനും തനതായ ഭാഷകളുണ്ട്. | ||
# നാട്ടറിവുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. | # നാട്ടറിവുകള്‍ നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണ്. | ||

'''സ്തലപ്പേരുകള്‍ ഉണ്ടായ കഥ അറിയാമോ...'''  | |||
''കുര്യനാട് -'' | |||
കോട്ടയം ജില്ലയില്‍ കോഴായ്ക്കും മോനിപ്പള്ളിയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ചെറിയ ഒരു ഗ്രാമമാണ് കുത്യനാട്. ചെറിയ നാടായതിനാല്‍ ആദ്യ കാലങ്ങളില്‍ ഇത് കുറിയ നാട് എന്നറിയപ്പെട്ടു. പിന്നീട് ഈ പേര് ചെറുതായി കുര്യനാട് എന്നായി. ധാരാളം കുര്യന്‍മാര്‍ ഈ നാട്ടില്‍ താമസിച്ചിരുന്നത് ഈ പേര് ലഭിക്കാന്‍ കാരണമായി എന്നും പറയപ്പെടുന്നു. | |||

''കടുത്തുരുത്തി -'' | |||
ഒരിക്കല്‍ ഖരമഹര്‍ഷിക്ക് മൂന്ന് ശിവലിംഗങ്ങള്‍ ലഭിക്കുകയുണ്ടായി. വില്ലുമംഗലം സ്വാമിയുടെ നിര്‍ദേശപ്രകാരം അവ മൂന്നു സ്തലങ്ങളിലായി പ്രതിഷ്ടിക്കുവാന്‍വേണ്ടി ഒന്നു വലതു കൈയ്യിലും മറ്റൊന്ന് ഇടതു കൈയ്യിലും മൂന്നാമത്തേത് കഴുത്തില്‍ ഇടുക്കി വയ്ക്കുകയും ചെയ്തു. വലത്തു കൈയ്യിലേത് ഏറ്റുമാനൂരുമാണ് പ്രതിഷ്ഠിച്ചത്. കഴുത്തില്‍ ഇരുത്തിയത് നടുഭാഗത്തും പ്രതിഷ്ഠിച്ചു. കഴുത്തിരിത്തി പിന്നീട് കടുത്തുരുത്തി എന്ന പേരില്‍ പ്രസിദ്ധമായി തീര്‍ന്നു. | |||

''ചങ്ങനാശ്ശേരി -'' | |||
അതിഥിസല്‍ക്കാരത്തില്‍ പേരുകേട്ട ഭവനമായിരുന്നു മന്നത്തുപത്മനാഭന്റേത്. ഒരിക്കല്‍ ചാങ് എന്ന സായിപ്പ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. ഉച്ചയൂണിന് വിഭവസമൃദ്ധമായ സദ്യതന്നെയായിരുന്നു. എരിശ്ശേരിയും, പുളിശ്ശേരിയും, അവിയലുമൊക്കെയായി രുചിയുടെ മേളം തന്നെ. ഉച്ചയൂണിനുശേഷം മിച്ചംവന്ന കറികളൊക്കെകൂടി ആനക്ക് ചോറു കൊടുക്കുന്ന പതിവ് അവിടെ ഉണ്ടായിരുന്നു. അന്ന് കൂടുതലായി ഉണ്ടായിരുന്ന എരിശ്ശേരിയും ചോറും കൂടി കുഴച്ച് ആനക്ക് കൊടുക്കാനായി വാല്യക്കാരന്‍ എത്തിയപ്പോള്‍, ആനക്ക് ചോറ് താന്‍ കൊടുത്തോളമെന്നായി ചാങ്. അങ്ങനെ ചാങ് എരിശ്ശേരി കൂടുതല്‍ ചേര്‍ന്ന ചോറ് ആനക്ക് കൊടുക്കുകയും ചെയ്തു. ചാങ് ആനക്ക് എരിശ്ശേരി നല്‍കുകയും ചെയ്തതിനാല്‍ ചാങ് ആന എരിശ്ശേരി അങ്ങനെ ചങ്ങനാശ്ശേരി ആയി. | |||