"തന്നട ഈസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തന്നട ഈസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
14:14, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന | ചെമ്പിലോട് പഞ്ചായത്തിലെ 14 ാം വാര്‍ഡില്‍ തന്നട ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.വെളിച്ചമില്ലാത്ത, വെള്ളത്തിന് ദാരിദ്ര്യം , ഭക്ഷണ ദാരിദ്ര്യം, വസ്ത്ര ദാരിദ്ര്യം, ഇതൊക്കെ ഒത്തു ചേര്‍ന്ന തന്നട ഗ്രാമത്തില്‍ കാശു കൊണ്ട് ഒന്നും ചെയ്യുവാനില്ലാത്ത സ്ഥിതിക്ക് കുട്ടികള്‍ക്കു വേണ്ടി ഒരു എഴുത്തു പള്ളിക്കൂടം തുടങ്ങാന്‍ തീരുമാനിച്ചു.അങ്ങനെ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന ആശയത്തിലൂന്നി തന്നട ഗ്രാമത്തില്‍ ശ്രീ.രാമര്‍ ഗുരു എന്ന പണ്ഡിതന്‍െറ പുത്രന്‍ കോരന്‍ മാസ്റററും സഹധര്‍മ്മിണിയും കൂടി 1915 ല്‍ കാട്ടിലെ സ്കൂള്‍ എന്ന പേരില്‍ ഒരു എഴുത്തു പള്ളിക്കൂടം ആരംഭിച്ചു. കാലക്രമേണ ഇത് 1 മുതല്‍ 5 വരെയുള്ള സ്കൂളായി മാറി. ഈ കാലത്തൊക്കെ സ്കൂള്‍ ഇന്‍സ്പെക്ഷന്‍ ചെയ്തിരുന്നത് വെള്ളക്കാരായിരുന്നു.ഒന്നാം ക്ളാസ്സില്‍ ഒരു തൊണ്ട്, അളവു തൂക്കാന്‍ ഒരു ചെറിയ കയര്‍ , തൊണ്ട് നിറയെ പൂഴി, എഴുത്താണി , ഓല എന്നിവയായിരുന്നു പഠനോപകരണങ്ങള്‍. ഇന്ന് ഈ വിദ്യാലയത്തില്‍ ഒന്നു മുതല്‍ നാലു വരെയുള്ള ക്ളാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടുന്ന് പഠിച്ച വിദ്യാര്‍ത്ഥികളില്‍ കുറേ പേര്‍ ലോകത്തിന്‍െറ നാനാഭാഗത്തും പ്രശസ്തിയും, പ്രസിദ്ധിയും നേടി ഈ വിദ്യാലയത്തിന്‍െറ അഭിമാനം കാത്തു സൂക്ഷിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |