"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട (മൂലരൂപം കാണുക)
13:02, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 15: | വരി 15: | ||
സ്കൂള്‍ വിലാസം= ഗവ. ജി. എച്ച്. എസ്. എസ്. പേരൂര്‍ക്കട | | സ്കൂള്‍ വിലാസം= ഗവ. ജി. എച്ച്. എസ്. എസ്. പേരൂര്‍ക്കട | | ||
പിന്‍ കോഡ്= 695 005| | പിന്‍ കോഡ്= 695 005| | ||
സ്കൂള്‍ ഫോണ്‍= 0471 | സ്കൂള്‍ ഫോണ്‍= 0471 2438219| | ||
സ്കൂള്‍ ഇമെയില്‍= gghsspkda@gmail.com | | സ്കൂള്‍ ഇമെയില്‍= gghsspkda@gmail.com | | ||
സ്കൂള്‍ വെബ് സൈറ്റ്= www.gghssperoorkada.com | | സ്കൂള്‍ വെബ് സൈറ്റ്= www.gghssperoorkada.com | | ||
വരി 36: | വരി 36: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ പതിറ്റാണ്ടുകളായി പേരൂര്‍ക്കടയിലേയും സമീപപ്രദേശങ്ങളിലേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് വലിയൊരനുഗ്രഹമാണ്. | തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ അമ്പലമുക്കിന് സമീപം സ്ഥിതി ചെയ്യുന്ന പേരൂര്‍ക്കട ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍ പതിറ്റാണ്ടുകളായി പേരൂര്‍ക്കടയിലേയും സമീപപ്രദേശങ്ങളിലേയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്ക് വലിയൊരനുഗ്രഹമാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 1913-14 കാലഘട്ടത്തില്‍ പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയില്‍ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനം ആരംഭിച്ചു. പെണ്‍ക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതല്‍ 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തില്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എല്‍.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.<br> | ഏകദേശം 1913-14 കാലഘട്ടത്തില്‍ പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ഒരു കുരിശടിയില്‍ ഒരു കുടിപ്പള്ളിക്കൂടം പ്രവര്‍ത്തനം ആരംഭിച്ചു. പെണ്‍ക്കുട്ടികളുടെ അക്ഷരാഭ്യാസം ലക്ഷ്യം വെച്ചുകൊണ്ടു തുടങ്ങിയ ഈ ഓലക്കെട്ടിടം മഹാരാജാവിന്റെ സഹായത്തോടുകൂടി സമീപത്തുള്ള പകുതിക്കച്ചേരി ( വില്ലേജ് ആഫീസ്) യിലേക്ക് മാറ്റി. അന്ന് ചാവടിസ്കൂള്‍ എന്നാണറിയപ്പെട്ടിരുന്നത്. 1-ാം ക്ലാസു മുതല്‍ 4-ാം ക്ലാസുവരെ പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനം 1953-54 കാലഘട്ടത്തില്‍ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തപ്പെട്ടുുവെന്നാണറിയുന്നത്. ആ സമയത്ത് ഇതിന്റെ എല്‍.പി. വിഭാഗം തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റി.<br> |