Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്.എസ് കടപ്ലാമറ്റം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:

== ചരിത്രം ==
== ചരിത്രം ==
കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍  ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ്  കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു.
കടപ്ലാമറ്റം ഇടവക വികാരിയായിരുന്ന റവ. ഫാ. തോമസ് പുത്തന്‍പുരയ്ക്കല്‍, വിശ്രമജീവിതം നയിച്ചിരുന്ന റവ. ഫാ. തോമസ് മരുതുക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ യുവജനങ്ങള്‍ 1931 മുതല്‍ ഇവിടെ ഒരു മിഡില്‍സ്ക്കൂള്‍ സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു.  റവ. ഫാ. സഖറിയാസ് പൂവത്തുങ്കലിന്റേയും വികാരിയായി വന്ന റവ. ഡോ. മാത്യു വരിക്കയിലിന്റെയും നേതൃത്വത്തില്‍ ഈ ശ്രമം തുടരുകയും 1937 മെയ് 4ന് ഗവണ്‍മെന്റ് അംഗീകാരം ലഭിക്കുകയും ചെയ്തു. ആ വര്‍ഷം മെയ് 17 ന് മിഡില്‍സ്ക്കൂള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. പള്ളിമേടയില്‍ ആരംഭിച്ച സ്ക്കൂളിന്റെ ഹെഡ് മാസ്റ്ററായി റവ. ഫാ. സഖറിയാസ് പൂവത്തുങ്കലും അദ്ധ്യാപകരായി ശ്രീ. കെ. എ. ലൂക്കോസ് കൂവള്ളൂര്‍  ശ്രീ. കെ. കെ. ജോസഫ് കുളിരാനി എന്നിവരും നിയമിതരായി. അടുത്ത വര്‍ഷം ശ്രീ. ജോര്‍ജ് തോമസ്  കുട്ടന്‍തറപ്പേല്‍ നിയമിക്കപ്പെട്ടു.
<p>
<p>
റവ. ഫാ. ജോസഫ് ഐക്കരമറ്റത്തിലിന്റെയും റവ. ഫാ. ജോസഫ് കൂവള്ളൂരിന്റെയും മാനേജിങ് ബോര്‍ഡിന്റെയും പരിശ്രമഫലമായി 1949 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. സഖറിയാസ് പൂവത്തുങ്കല്‍ തന്നെയായിരുന്നു ഹെഡ് മാസ്റ്റര്‍. അറിവിന്റെയും സംസ്ക്കാരത്തിന്റെയും പ്രകാശം ചൊരിഞ്ഞുകൊണ്ട് ഗ്രാമത്തിന്റെ തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.

വരി 51: വരി 51:
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ്  മുറികളുണ്ട്. ഫുട്ട്ബോള്‍ കോര്‍ട്ടും 200 മീറ്റര്‍ ട്രാക്കും  ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 14 ക്ലാസ്  മുറികളുണ്ട്. ഫുട്ട്ബോള്‍ കോര്‍ട്ടും 200 മീറ്റര്‍ ട്രാക്കും  ഉള്ള അതി വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു  കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്.  
എല്ലാ കമ്പ്യൂട്ടറുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ ഒരു  കമ്പ്യൂട്ടര്‍ ലാബും, സയന്‍സ് ലാബും, ലൈബ്രറിയും വിദ്യാലയത്തിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23700" എന്ന താളിൽനിന്ന് ശേഖരിച്ചത്