Jump to content
സഹായം

"കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 67: വരി 67:


== '''ചരിത്രം''' ==  
== '''ചരിത്രം''' ==  
ചെന്വകശ്ശേരിരാജാവിന  ഭരണകാലത്ത് 1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവില് വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും 1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയർത്തുകയും ചെയ്തു.ഗവ.ഹൈസ്കൂൾ  വെസ്ററ് അമ്പലപ്പുഴ പിന്നീട്സ്വാത്ന്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെ നാമധേയത്ത പുനർനാമകണംചെയ്തു. 2005-2006ൽ HSS ആയി ഉയർത്തുകയും ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധിപേർ പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ<ref>history of ambalapuzha</ref> മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ പഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽ‍തന്നെ ആലപ്പുഴജില്ലയിലെ സർക്കാര് ‍ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.read more
ചെന്വകശ്ശേരി രാജാവിന്റെ ഭരണകാലത്ത് 1882 ൽ സ്ഥാപിച്ച ഇംഗ്ലിഷ് വിദ്യാലയം കേരളവിദ്യാഭ്യാസചട്ടംനിലവിൽ വന്നതോടെ പിൽകാലത്ത് U P സ്കൂളായി പരിണമിക്കുകയും 1980 കാലഘട്ടത്തിൽ ഹൈസ്ക്കുളായി ഉയർത്തുകയും ചെയ്തു. ഗവ.ഹൈസ്കൂൾ  വെസ്ററ് അമ്പലപ്പുഴ പിന്നീട് സ്വാതന്ത്ര്യ സമരസേനാനിയായ കെ.കെ.കുഞ്‍ചുപിളളയുടെ നാമധേയത്തെ പുനർനാമകണംചെയ്തു. 2005-2006ൽ HSS ആയി ഉയർത്തുകയും ചെയ്തു.സാമൂഹ്യസാഹിത്യമേഖലകളിൽ പ്രഗത്ഭരായ ഒട്ടനവധിപേർ പഠനം നടത്തിയവിദ്യാലയമാണ്ഇത്.തീരദേശമേഖലയിലെ<ref>history of ambalapuzha</ref> മത്സ്യതൊഴിലാളികളുടെ മക്കളാണ് ഇവിടുത്തെ പഠിതാക്കളിൽ 95%പേരും. ഈവിദ്യാലയത്തിൽ‍തന്നെ ആലപ്പുഴജില്ലയിലെ സർക്കാര് ‍ശ്രവണസംസാര പരിശീലനസ്കൂളും പ്രീപ്രൈമറി തലത്തിൽ പ്രവർത്തിക്കുന്നു.read more


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
5 ഏക്കർ 80 സെൻറ്ഭൂമിയിലാണ്വിദ്യാലയം സ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ‍ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ
5 ഏക്കർ 80 സെൻറ്ഭൂമിയിലാണ് ഈ വിദ്യാലയംസ്ഥിതിചെയ്യുന്നത്. മൊത്തം ക്ലാസ്സ്മുറകളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. ആവശ്യമായ കളിസ്ഥലം ഉണ്ടായിരുന്നെങ്കിലും ഇപ്പോള് ‍ഹയർസെക്കൻററിക്ക് പു തിയകെട്ടിടം പണിയുന്നതിനാൽ കളി സ്ഥലത്തിൻറ
വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂട്ടര് ‍ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്. [[കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ]]
വിസ്ത്രതി കുറഞ്ഞിരിക്കുന്നു. ഹയർസെക്കൻററിക്കു ഹൈസ്ക്കൂളിനും പ്രത്യേകം കംമ്പ്യൂട്ടര് ‍ലാബുകൾ ഉണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ്സൗകര്യങൾ ഉണ്ട്. [[കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ]]


126

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2368532" എന്ന താളിൽനിന്ന് ശേഖരിച്ചത്