Jump to content
സഹായം

"ജി.എൽ.പി.എസ് വെള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 30: വരി 30:
}}
}}
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ 16ാംവാര്‍ഡായ വെള്ളനൂര്‍ എന്ന കാര്‍ഷികഗ്രാമത്തിലെ വിരുപ്പില്‍ അങ്ങാടിക്ക് സമീപം റീ.സ.18/5, 18/10 എന്നി നമ്പറുകളിലായി സ്ഥിതിചെയ്യുന്ന28 സെന്റ് സ്ഥലത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

[[പ്രമാണം:47210d.JPG|thumb|പഴയ കെട്ടിടം]]
==ചരിത്രം==
==ചരിത്രം==
ഇത് വെള്ളനൂര്‍.... ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് കിടക്കുന്ന കൊച്ചുഗ്രാമം. കോഴിക്കോട് ജില്ലയിലെ പ്രധാന നേന്ത്രവാഴത്തോട്ടങ്ങളായി ഇന്നിവിടത്തെ വയലുകള്‍ മാറിയിരിക്കുന്നു.നെല്‍പാടങ്ങള്‍ അപ്രത്യക്ഷമായെങ്കിലും ഇക്കാലത്ത് പൊതുവെ അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണത ഇപ്പോഴും വെള്ളനൂരില്‍ ദൃശ്യമാണ്. വെള്ളാളന്‍മാരുടെഊരാണ് വെള്ളനൂര്‍ എന്നാണ് പൊതുവെ വിശ്വസിക്കുന്നത്. വെള്ളാളര്‍ എന്നാല്‍ കൃഷിക്കാര്‍ എന്നര്‍ത്ഥം...  

98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236423" എന്ന താളിൽനിന്ന് ശേഖരിച്ചത്