"തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ (മൂലരൂപം കാണുക)
11:01, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
13379talap (സംവാദം | സംഭാവനകൾ) No edit summary |
13379talap (സംവാദം | സംഭാവനകൾ) |
||
വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
==തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്‌ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ | |||
1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 | |||
വരെ ക്‌ളാസ്സുകളാണ് ഉണ്ടായിരുന്നത് . 1958 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു തളാപ് മിക്സഡ് യു പി സ്കൂൾ എന്നു നാമകരണം | |||
ചെയ്തു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |