Jump to content
സഹായം

"ജി.വി. എച്ച്.എസ്.എസ് വാഴത്തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 -ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 -ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72-73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.1995-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. എന്നാല്‍ 85-86 വര്‍ഷങ്ങളില്‍
| ഇടുക്കി ജില്ലയുടെ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യായം 1971 - ല്‍ ആരംഭിക്കുന്നത് മൂലമറ്റം ഹൈസ്കൂളിന്റെ ബ്രാഞ്ചായിട്ടാണ് .കട്ടപ്പനയ്ക്കും മൂലമറ്റത്തിനും അടിമാലിയ്കും ഇടയില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏകസ്ഥാപനം ഇതുമാത്രമായിരുയിരുന്നു. ഈ പ്രദേശങ്ങളിലെ ആദിവാസികള്‍ക്കും കാര്‍ഷിക കുടിയേറ്റത്തോടെ എത്തിച്ചേര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ പഠനം സാധ്യമാക്കിയത് ഈവിദ്യാലയത്തിന്റെ ആരംഭത്തോടെയാണ് . ഇടുക്കി - ചെറുതോണി ഡാമുകളുടെ നിര്‍മ്മാണഘട്ടത്തില്‍ H C C Company കെ . എസ് .ഇ. ബി യുടെ സ്ഥലത്ത് സ്കൂളിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു . അന്നത്തെ സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ആവശ്യപ്രകാരം ഒരു U P വിഭാഗം കൂടി സര്‍ക്കാര്‍ 1971 -ല്‍ അനുവദിച്ചു. പ്രസ്തുത യു .പി അഞ്ച് കിലോമീറ്റര്‍ അകലെയുള്ള പൈനാവിലേയ്ക് മാറ്റിക്കൊണ്ട് എച്ച് .എസ് വിഭാഗം സ്വതന്ത്രമായി 72 - 73 മുതല്‍ പ്രവര്‍ത്തനം തുടങ്ങി.എന്നാല്‍ 85 - 86 വര്‍ഷങ്ങളില്‍ ഹൈറേഞ്ച് പ്രദേശത്ത് കൂടുതല്‍ സ്കൂളുകള്‍ അനുവദിക്കപ്പെട്ടതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു.1995 - ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍(Agriculture Plant Protection, Accoundency)രണ്ട് ബാച്ചും ആരംഭിച്ചു തുടക്കം മുതല്‍ ഇന്നുവരെ നൂറ് ശതമാനമാണ് വിജയം 96-ല്‍ ഈ പ്രദേശത്ത് ആദ്യമായി കമ്പ്യട്ടര്‍ഡിവിഷന്‍പ്രവര്‍ത്തനമാരംഭിച്ചു. 2000 ആയപ്പോഴേയ്കും വിജയശതമാനത്തില്‍ നേരിയകുറവുണ്ടായി എന്നാല്‍ പാഠ്യ-പാഠ്യേത രരംഗത്ത് മികവുറ്റപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചതിനാല്‍ ജില്ലയിലെ ലീഡ് സ്കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ വഴിക്കുള്ള മുന്നേറ്റ ശ്രമങ്ങള്‍ക്കിടയിലാണ് QEPR പദ്ധതിയില്‍ സ്കൂളിനെ ഉള്‍ പ്പെടുത്തിയത് . പഠനരംഗത്ത് നൂതന ആശയങ്ങള്‍, പാഠ്യേതര രംഗത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍, ഭൗതിക വികസനം സാമൂഹിക കൂട്ടായ്മ ,ജനപ്രതിനിധികളുടേയും,സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രശസ്തവ്യക്തികളുടെയും നിരന്തരസന്ദര്‍ശനം എല്ലാംകൂടി സ്കൂളിനെ മാതൃകാ സ്കൂളാക്കി മാറ്റി. എങ്കിലും മെച്ചപ്പെട്ട കെട്ടിടങ്ങളുടെയും അനുബന്ധസൗകര്യങ്ങളുടെയും അഭാവം ഒരു പ്രശ്നമായി ഇന്നും നിലനില്‍ക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്
 
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.ഹൈസ്കൂള്‍ ലാബില്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ട്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  
*  
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/23610" എന്ന താളിൽനിന്ന് ശേഖരിച്ചത്