"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:08, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024→സ്കൂൾ പ്രവേശനോത്സവം
| വരി 47: | വരി 47: | ||
ഈ വർഷത്തെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വലിയ ക്രിസ്മസ് ട്രീ നിർമ്മിച്ചു. ക്രിസ്മസ് പപ്പായുടെ വേഷം ധരിച്ചെത്തിയ കുട്ടികളോടൊപ്പം കുട്ടികൾ ആടിപ്പാടി ഡാൻസ് ചെയ്തു. കരോൾ ഗാന മത്സരം സംഘടിപ്പിച്ചു കുട്ടികൾക്ക് കേക്ക് വിതരണവും നടത്തി. | ഈ വർഷത്തെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിൽ വലിയ ക്രിസ്മസ് ട്രീ നിർമ്മിച്ചു. ക്രിസ്മസ് പപ്പായുടെ വേഷം ധരിച്ചെത്തിയ കുട്ടികളോടൊപ്പം കുട്ടികൾ ആടിപ്പാടി ഡാൻസ് ചെയ്തു. കരോൾ ഗാന മത്സരം സംഘടിപ്പിച്ചു കുട്ടികൾക്ക് കേക്ക് വിതരണവും നടത്തി. | ||
റിപ്പബ്ലിക് ദിനം | === റിപ്പബ്ലിക് ദിനം === | ||
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ വൻ വിപുലമായി ആഘോഷിച്ചു. പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. ചെയർപേഴ്സൺ ശ്രീമതി ബിജു സാജു കുട്ടികൾക്കും അധ്യാപകർക്കും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ നൽകി. മധുരവിതരണവും നടത്തി.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സന്നിഹിതരായിരുന്നു | |||
റിപ്പബ്ലിക് | |||
== '''ലവ് പ്ലാസ്റ്റിക്''' == | == '''ലവ് പ്ലാസ്റ്റിക്''' == | ||