"ഗവ.എച്ച് .എസ്.എസ്.ആറളം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച് .എസ്.എസ്.ആറളം/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
14:54, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച്→നാഷണൽ സർവ്വീസ് സ്കീം
('==നാഷണൽ സർവ്വീസ് സ്കീം== ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്). സേവന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 3: | വരി 3: | ||
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്). സേവന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് സംഘടന സ്ഥാപിതമായത്. “നോട്ട് മി ബട്ട് യു “ എന്നതാണ് എൻഎസ്എസിന്റെ ആപ്തവാക്യം. ഒരു എൻ എസ് എസ് സന്നദ്ധ പ്രവർത്തകന് രണ്ടുവർഷക്കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ടതുണ്ട്. സ്കൂളിലെ എൻ എസ് എസ് പി ഓ ആണ് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത്. ഒരു വർഷം 50 കുട്ടികൾക്കാണ് എൻ എസ് എസിൽ അഡ്മിഷൻ ലഭിക്കുന്നത്. | ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവീസ് സ്കീം ( എൻ എസ് എസ്). സേവന സന്നദ്ധത മനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് സംഘടന സ്ഥാപിതമായത്. “നോട്ട് മി ബട്ട് യു “ എന്നതാണ് എൻഎസ്എസിന്റെ ആപ്തവാക്യം. ഒരു എൻ എസ് എസ് സന്നദ്ധ പ്രവർത്തകന് രണ്ടുവർഷക്കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനത്തിനായി ചെലവഴിക്കേണ്ടതുണ്ട്. സ്കൂളിലെ എൻ എസ് എസ് പി ഓ ആണ് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നത്. ഒരു വർഷം 50 കുട്ടികൾക്കാണ് എൻ എസ് എസിൽ അഡ്മിഷൻ ലഭിക്കുന്നത്. | ||
ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്. | ജി എച്ച് എസ് എസ് ആറളം സ്കൂളിൽ വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു എൻ എസ് എസ് യൂണിറ്റ് ആണുള്ളത്. അതിൻ്റെ ഇപ്പോഴത്തെ സാരഥി ശ്രീമതി ബിന്ദു പുതിയകാവിൽ ആണ്. | ||
==2023-24 വർഷത്തെ പ്രവർത്തനങ്ങൾ== | |||
1.ആറളം ഫാം അങ്കണവാടിയിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു | |||
2. ചക്ക മാങ്ങ ഫെസ്റ്റ് നടത്തി | |||
3. അവശ്യ സാധ നങ്ങളുമായി കൂട്ടുപുഴ സ്നേഹഭവൻ സന്ദർശിച്ചു | |||
4. മില്ലറ്റ് കൃഷി ചെയ്തു | |||
5. ഗ്രീൻ ആന്റ് ക്ലീൻ ക്യാമ്പസ് | |||
6. തന്നതിടം നിർമിച്ചു | |||
7. തിളക്കം എന്നപേരിൽ ഡിഷ് വാഷ് നിർമിച്ചു വിതരണം ചെയ്തു | |||
8. ആറളം ടൗൺ ശുചീകരിച്ചു | |||
9. ലഹരിവിരുദ്ധ ഫ്ലാഷ് മൊബ്, തെരുവുനാടകം സംഘടിപ്പിച്ചു | |||
10. ഉപജീവനമാർഗ മായി ഒരു കുടുംബത്തിന് ആട്ടിൻ കുട്ടിയെ കൊടുത്തു | |||
11. മൈത്രീ ഭവനിൽ പൊതിച്ചോർ വിതരണം ചെയ്തു | |||
12. ദിനചാരണങ്ങളുടെ ഭാഗമായി ക്വിസ് പ്രോഗ്രാം നടത്തി | |||
13. രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു | |||
14. വിവിധ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു | |||
15. വാർത്തകൾ, ഓരോ ദിനത്തിന്റെ പ്രാധാന്യം ഇവ 'ഇൻഫോവാൾ' ൽ പ്രദർശിപ്പിച്ചു |