Jump to content
സഹായം

"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 37: വരി 37:


=== ക്ലാസ് ലൈബ്രറി ===
=== ക്ലാസ് ലൈബ്രറി ===
1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിൽ സ്കൂൾ ലൈബ്രറിക്ക് പുറമെ ക്ലാസ്സ്‌ ലൈബ്രറി സംവിധാനം നടന്നു വരുന്നു.
കുട്ടികളുടെ വായന തലത്തിനനുസരിച്ചുള്ള പുസ്തകങ്ങളാണ് ക്ലാസ്സ്‌ ലൈബ്രറിയിൽ ഉള്ളത്. ലൈബ്രറി പീരീഡിലും മറ്റു ഒഴിവ് സമയങ്ങളിലും ലൈബ്രറിയിൽ ഉള്ള പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ കുട്ടികളുടെ വായനശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ജന്മ ദിനങ്ങളിൽ ക്ലാസ്സ്‌ ലൈബ്രറിയിലേക്ക് ജന്മ ദിന സമ്മാനമായി പുസ്തകങ്ങൾ നൽകി വരുന്നു...
ഇടവേളകളിലായി  കുട്ടികൾ വായിച്ച പുസ്തകൾക്ക് വായന കുറിപ്പ് എഴുതിക്കുകയും മികച്ച വായന കുറിപ്പിന് സമ്മാനവും നൽകി വരുന്നു.


=== പലഹാരമേള ===
=== പലഹാരമേള ===
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2359209" എന്ന താളിൽനിന്ന് ശേഖരിച്ചത്