Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{Yearframe/Header}}
{{Yearframe/Header}}
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു.
== പാഠ്യാനുബന്ധപ്രവർത്തനങ്ങൾ ==
=== പ്രവേശനോത്സവം ===
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു.
പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു.
പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു.
എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു.
=== സ്കൂൾ തിരഞ്ഞെടുപ്പ് ===
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്.
2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.
'''സ്കൂൾ ലീഡർ'''
അർണവ് പി.വി.
മുഹമ്മദ് റസിൽ സി.പി.എൻ
'''ഡെപ്പൂട്ടി ലീഡർ'''
അനനന്ദ് എം.വി.
'''സ്പീക്കർ'''
സായ് കൃഷ്ണ വി.കെ.
=== ശാസ്ത്രമേള ===
സ്കൂൾ തല ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ കലാകായിക മേള മത്സരങ്ങൾ 7.9. 2023 മുതൽ 3.10.2023 വരെയുള്ള ദിവസങ്ങളിലായി നടന്നു. എൽ.പി., യു.പി.ക്ലാസുകളിലെ കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു കുട്ടികളുടെ മികവുകൾ പരിശോധിച്ച് ഒരോ വിഷയങ്ങളിലേക്കും കുട്ടികളെ തിരഞ്ഞെടുത്തു.
=== കലോത്സവം ===
=== മിന്നാമിന്നിക്കൂട്ടം സഹവാസക്യാമ്പ് ===
മീത്തലെ പുന്നാട് യു.പി.സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പ് ഇരിട്ടി ബി.ആർ.സി.ബി.പി.സി എം തുളസീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയതു. പി.ടി.എ പ്രസിഡണ്ട് സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ സി.കെ.അനിത മുഖ്യ അതിഥിയായിരുന്നു. ക്യാമ്പ് കോർഡിനേറ്റർ അനൂപ ടീച്ചർ പദ്ധതി വിശദീകരിച്ചു.മാനേജ്മെൻ്റ് പ്രതിനിധി പി.പി.രാധാകൃഷ്ണൻ ,മദർ പി.ടി.എ പ്രസിഡണ്ട് പ്രസീത പി.എ., സ്കൂൾ ലീഡർ അർണവ് പി.വി എന്നിവർ ആശംസകളർപ്പിച്ചു.ചടങ്ങിൽ പ്രധാനാധ്യാപിക സി.കെ.അനിത ടീച്ചർ സ്വാഗതവും അരുൺ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന മോട്ടിവേഷൻ ക്ലാസ് റിട്ട. അധ്യാപകൻ പി.രവീന്ദ്രൻ മാസ്റ്റർ കൈകാര്യം ചെയ്തു.തുടർന്ന് ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകത്തേക്ക് കുട്ടികളെ നയിച്ചത് പി.ആർ.അശോകൻ മാസ്റ്റർ, കെ.സുമേഷ് മാസ്റ്റർ എന്നിവരായിരുന്നു. പിന്നീട് നടന്ന കളികൾക്ക് അധ്യാപകരായ ദിജു മാസ്റ്റർ, ഭരത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി തുടർന്ന് നടന്ന ക്യാമ്പ്ഫയറിന് റിട്ട. അധ്യാപകൻ പി.പി.വിശ്വനാഥൻ മാസ്റ്റർ നേതൃത്വം നൽകി.
രണ്ടാം ദിവസം രാവിലെ നടന്ന യോഗ പരിശീലനത്തിന് ഭരത് മാസ്റ്റർ വിശ്വനാഥൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ഗണിത ക്ലാസ് റിട്ട. അധ്യാപകൻ എ.പി. ശംഭു മാസ്റ്റർ നയിച്ചു.ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ യുവർ ചിത്രം പ്രകാശനം ചെയ്തു.തുടർന്ന് നടന്ന സമാപന അവലോകന സമ്മേളനത്തിനു ശേഷം രണ്ട് ദിവസത്തെ ക്യാമ്പിന് പരിസമാപ്തി കുറിച്ചു.
=== സയൻസ് ഫെസ്റ്റ് ===
സമഗ്ര ശിക്ഷ കേരളയുടെ നിർദ്ദേശപ്രകാരം മീത്തലെ പുന്നാട് യു.പി.സ്കൂളിൽ സയൻസ് ഫെസ്റ്റ് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീ എ.കെ.ഷൈജു ഉദ്ഘാടനം ചെയതു പി.ടി.എ പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി.പി.സുരേഷ് മാസ്റ്റർ ആശംസക ഉർപ്പിച്ചു.SRG കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി നിധിന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ സയൻസ് പരീക്ഷണങ്ങൾ, ക്വിസ്, പ്രൊജക്ട് എന്നീ വിവിധ പ്രവർത്തനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു.
=== കായികമേള ===
=== ക്ലാസ് ലൈബ്രറി ===
=== പലഹാരമേള ===
=== പതിപ്പുകൾ ===
=== ക്ലാസിലൊരു സദ്യ ===
=== സുരീലി ഹിന്ദി ===
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലുള്ള സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മീത്തലെ പുന്നാട് യു.പി.സ്കൂളിലും വിപുലമായി നടത്തുകയുണ്ടായി.
സുരീലി ഹിന്ദി പ്രവർത്തനത്തിൻ്റെ ഭാഗമായി ഹിന്ദി അസംബ്ലി നടത്തി. പോസ്റ്റർ നിർമ്മാണവും ക്ലാസ് തലപ്രദർശനവും നടത്തി. ഏഴാം തരത്തിലെ കുട്ടികൾക്കായി സുരീലി കാൻവാസ് ക്ലാസ് തലത്തിൽ ചെയ്തു.കുട്ടികളുടെ ഉത്പന്നങ്ങൾ ചേർത്ത് വച്ച് ഒരു പത്രിക തയ്യാറാക്കി. സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ പാഠഭാഗങ്ങളിലെ പ്രവേശന പ്രക്രിയയായും അധിക പ്രവർത്തനമായും നൽകാനായി വിവിധ വർക്ക് ഷീറ്റുകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ഐ.സി.ടിയുടെ സഹായത്തോടെ വായനക്കാർഡിലെ കവിതകൾ ക്ലാസിൽ അവതരിപ്പിച്ചു കൊണ്ട് വർക്ക് ഷീറ്റുകൾ പൂർത്തീകരിച്ചു. കുട്ടികളെ വായനാ കാർഡിലെ കവിതകൾ ആവർത്തിച്ച് കേൾപ്പിക്കുകയും കരോക്കയുടെ കൂടെ ആലപിക്കുകയും ചെയ്തു.
പഠനോത്സവത്തിൻ്റെ കൂടെ തന്നെ സുരീലി ഉത്സവവും കൊണ്ടാടി.സുരീലി ഉത്സവത്തിൻ്റെ ഭാഗമായി വായനാ കാർഡുകൾ, പദപ്രശ്നങ്ങൾ,പോസ്റ്റർ, ചിത്രങ്ങൾ, സർഗ്ഗാത്മക രചനകൾ എന്നിവ പ്രദർശിപ്പിക്കുകയും, കവിതാലാപനം, ദൃശ്യവൽക്കരണം, റോൾ പ്ലേ എന്നിവ അവതരിപ്പിക്കുകയും ചെയ്തു
=== മാഗസിനുകൾ ===
=== പഠനയാത്ര ===
=== അസംബ്ലി ===
== പാഠ്യേതരപ്രവർത്തനങ്ങൾ ==
=== ഓണാഘോഷം ===
=== ക്രിസ്തുമസ് ആഘോഷം ===
=== ഫുട്ബോൾ ടൂർണമെൻ്റ് ===
=== വാർഷികാഘോഷം ===
== ദിനാചരണങ്ങൾ ==
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2358380" എന്ന താളിൽനിന്ന് ശേഖരിച്ചത്