Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ്.ആന്റണീസ് ഇംഗ്ളീഷ് മീഡിയം എൽ പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. മരിയ എം സുശീല എ.സി യും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. എം ആന്സില എ.സി യും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്കല് മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവര്‍ത്തിച്ചു വരുന്നു.
അപ്പസ്തോലിക് കാര്‍മല്‍ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രം 23 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയര്‍ ജനറല്‍ സി. മരിയ എം സുശീല എ.സി യും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. എം ആന്സില എ.സി യും കോര്‍പറേറ്റ് മാനേജര്‍ സി. റോസ് ലീന എ സി യുമാണ് . സ്കൂളിന്റെ ലോക്ക മാനേജര് സി.മരിയ സുജിത എ സി യും പ്രധാന അധ്യാപികയായി സി.ലില്ലി വി.ജെ യും പ്രവര്‍ത്തിച്ചു വരുന്നു.
== <font color=red>വിദ്യാലയ ചരിത്രം </font>==
== <font color=red>വിദ്യാലയ ചരിത്രം </font>==
   <font color=violet>  മദര് വെറോനിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് അപ്പസ്തോലിക് കര്മ്മല സഭയുടെ സ്ഥാപക. സാന്മാര്ഗികമായും, സാംസ്കാരികമായും, സാമൂഹികമായും പിന്നോക്ക നിലയില് പ്രവര്ത്തിച്ചു വരുന്ന പെണ്കുട്ടികള്ക്ക് ശരിയായ വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തില് അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും അര്ഹതയുള്ളവരാക്കി തീര്ക്കാന് അവര് ചെയ്ത ഉദ്യമങ്ങളാണ് കര്മ്മല് സഭയുടെ കര്മ്മ രംഗങ്ങളായ വിദ്യാലയങ്ങള്ക്ക് തുടക്കം കുറിച്ചത്.  
   <font color=violet>  മദര് വെറോനിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് അപ്പസ്തോലിക് കര്മ്മല സഭയുടെ സ്ഥാപക. സാന്മാര്ഗികമായും, സാംസ്കാരികമായും, സാമൂഹികമായും പിന്നോക്ക നിലയില് പ്രവര്ത്തിച്ചു വരുന്ന പെണ്കുട്ടികള്ക്ക് ശരിയായ വിദ്യാഭ്യാസം നല്കി അവരെ സമൂഹത്തില് അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും അര്ഹതയുള്ളവരാക്കി തീര്ക്കാന് അവര് ചെയ്ത ഉദ്യമങ്ങളാണ് കര്മ്മല് സഭയുടെ കര്മ്മ രംഗങ്ങളായ വിദ്യാലയങ്ങള്ക്ക് തുടക്കം കുറിച്ചത്.  
വരി 39: വരി 39:
== <font color=red>ഭൗതികസൗകര്യങ്ങള്‍ </font>==
== <font color=red>ഭൗതികസൗകര്യങ്ങള്‍ </font>==
<font color=green>
<font color=green>
1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാര്‍ട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങള്‍ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂള്‍ സൗന്ദര്യവത്കരണവുംവ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ ക്ലാസ്ക്ലാസ് ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ നല്‍കി  ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്.  കാര്യക്ഷമമായ ഒാവുചാല്‍ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം എന്നിവ നടക്കുന്നു.ഇന്റര്‍ ലോക്ക് ചെയ്ത മുറ്റവും  ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.</font>
1ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് വിശാലമായ കളിസ്ഥലം,ലൈബ്രറി,, ഐ.ടി ലാബ് , സ്മാര്‍ട്ട് റൂം തുടങ്ങി ഭൌതിക സാഹചര്യങ്ങള്‍ നിലവില് വിദ്യാലയത്തെ മികവുറ്റതാക്കുന്നു.  ഒാരോ ക്ലാസ്റൂമിലും 50 ല്പരം വിദ്യാര്ത്ഥികളുണ്ട്. ഇവര്ക്കാവശ്യമായ വൃത്തിയുള്ളതും മികവുറ്റ ഭൌതിക സൌകര്യങ്ങളോട്കൂടിയ ക്ലാസ്റൂമുകളും ശൌചാലയങ്ങളും സ്ക്കൂളിനുണ്ട്. കുട്ടികള്ക്ക് ശുദ്ധമായ കുടിവെള്ളം നല്കാനുള്ള സംവിധാനവും ഉണ്ട്. പൂന്തോട്ടവും പച്ചക്കറിതോട്ടവും സ്ക്കൂളിനെ ഹരിതാഭമാക്കുന്നു. സ്ക്കൂളിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനു വേണ്ടിയുള്ള വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഉണ്ട്. ശുചിത്വവും സ്ക്കൂള്‍ സൗന്ദര്യവത്കരണവും ഉണ്ട്.
  * വ്യക്തി ശുചിത്വം പാലിക്കുന്നതിനുവേണ്ടി ബോധവല്‍ക്കരണ ക്ലാസ്
  * ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ നല്‍കി   
  * ആവശ്യമായ ടോയ് ലറ്റുകള് ഉണ്ട്.   
  * കാര്യക്ഷമമായ ഒാവുചാല്‍ സംവിധാനം, മാലിന്യ സംസ്ക്കരണത്തിനായുള്ള കമ്പോസ്റ്റ് കുഴി, പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയാന്തരീക്ഷം എന്നിവ   നടക്കുന്നു.
  * ഇന്റര്‍ ലോക്ക് ചെയ്ത മുറ്റവും  ഇരുവശങ്ങളിലുമുള്ള പൂന്തോട്ടവും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്നു.</font>
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/235784" എന്ന താളിൽനിന്ന് ശേഖരിച്ചത്