"എ.എൽ.പി.എസ് പോലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സ്കൂള്‍ ചരിത്രം
(photo) |
(സ്കൂള്‍ ചരിത്രം) |
||
വരി 30: | വരി 30: | ||
| പി.ടി.ഏ. പ്രസിഡണ്ട്=എം. രജിത | | പി.ടി.ഏ. പ്രസിഡണ്ട്=എം. രജിത | ||
| സ്കൂള്‍ ചിത്രം= 47228a.jpg | | സ്കൂള്‍ ചിത്രം= 47228a.jpg | ||
}}കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര് ദേശത്ത് 1932 ല്‍ പ്ദേശത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അറിവിന്റെ വെട്ടം തെളിയിക്കാന ഒത്തുചേര്‍ന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂര്‍ എ.എല്‍.പി സ്കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജര്‍ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകല്‍വേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു. | }} കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര് ദേശത്ത് 1932 ല്‍ പ്ദേശത്തെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അറിവിന്റെ വെട്ടം തെളിയിക്കാന ഒത്തുചേര്‍ന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂര്‍ എ.എല്‍.പി സ്കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജര്‍ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകല്‍വേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു. | ||
ദാമോദരമേനോക്കിയില്‍ നിന്ന് ശ്രീ. കെ.സി. ചെക്കുട്ടിമാസ്റ്റര്‍ ആ സ്ഥാപനത്തിന്റെ മാനേജരും പ്രധാനാധ്യാപകനുമായി ഏകദേശം 25 വര്‍ഷത്തോളം തുടര്‍ന്നുപോന്നു. പിന്നീട് അദ്ദേഹത്തിന്റെ അനുജന്റെ ഭാര്യയായ ശ്രീമതി വി. സരോജിനി മാനേജര്‍ ചുമതല ഏല്ക്കുകയും ഇന്നും തുടര്‍ന്നുപോരുകയും ചെയ്യുന്നു. ചെക്കുട്ടി മാസ്റ്ററെ കൂടാതെ ശ്രീ. കെ.സി. ഗോപാലന്, ചന്തുക്കുട്ടി, കൃഷ്ണനുണ്ണിനായര്‍, കാരാട്ട് കുുട്ടന്‍ മാസ്റ്റര്‍, തൊടികയില്‍ ചന്തുമാസ്റ്റര്‍, ഒ. വേലുക്കുട്ടി, കെ.സി. ചന്തു, എം. രാജവത്സന്‍, പി. നീലകണ്ഠന് നന്പൂതിരി, പദ്മാവതി, ജാനകി എന്നീ അധ്യാപകര്‍ സ്ഥിരമായും താത്കാലികമായി ശ്രീമതിമാര്‍ ഗോമി പറയരുകണ്ടി ആശാലത, നടുവത്തന വിനോദിനി, ആലി പുല്ലാളൂര്‍,മോഹനന്, ഹേമമാലിനി, ശ്രീകുമാരന്‍ നന്പൂതിരി, രമണി, കാസിം. പി. ഇസ്മായില്‍ എന്നീ താത്കാലികാധ്യാപകരുടെയും സേവനം ഈ വിദ്യാലയത്തിന് മാറ്റുരച്ചു. ഇവരുടെ സേവനത്താല്‍ കാര്‍ഷിക ശാസ്ത്ര സാമൂഹികരംഗത്ത് മികവുള്ള വ്യക്തികളെ സൃഷ്ടിക്കാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചെക്കുട്ടിമാസ്റ്റര്‍ക്കുശേഷം ശ്രീ. വേലുക്കുട്ടി, ശ്രീമതി പദ്മാവതി, ശ്രീ. കെ.സി. ചന്തു, ശ്രീ. നീലകണ്ഠന് നന്പൂതിരി എന്നിവര്‍ പ്രധാനാധ്യാപകര്‍ ആയിത്തീരുകയും ഇപ്പോള്‍ ശ്രീമതി. കെ. സനല്‍കുമാരി തുടര്‍ന്നുപോരുകയും ചെയ്യുന്നു. ഇരുനൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളുണ്ടായിരുന്ന ഒരു സുവര്‍ണ്ണകാലം ഈ വിദ്യാലയത്തിനുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കുട്ടികള്‍ കുറഞ്ഞ് ക്ഷയിച്ചു. സംരക്ഷിതാധ്യാപകരേയും താങ്ങി നിലകൊള്ളുന്നു. ശ്രീമതി സനല്‍കമാരിക്കുപുറമേ ശ്രീതി. ഒ. ക. സക്കീന, കെ.പി. സുജാത, കെ. വിമല, എം. അബൂബക്കര്‍, എ.പി. ഷാജി എന്നിവര്‍ ഇവിടുത്തെ അധ്യാപകരാണ്. | |||
മൂന്ന് ക്ലാസ്സ് മുറികളും ഒരു ആപ്പീസുമുറിയും പ്രീ-കെ ഇ ആര് ബില്‍ഡിംഗിലും ബാക്കിയുള്ള ക്ലാസ്സുകള്‍ െ.ഇ.ആര് ബില്‍ഡിംഗിലുമായി നിലകൊള്ളുന്നു.മുന്‍കാലങ്ങളിലുളള ഫര്‍ണ്ണിച്ചറികളും ഇപ്പോള്‍ ഇല്ല. | |||
മുന്‍പ് വളച്ചുകെട്ടി ലക്ഷം വീട് കോളനി എന്നിവടങ്ങളിലെ കുട്ടികള്‍ക്ക് ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ഇന്ന് കുട്ടികള്‍ നന്നേ കുറവായ സ്കൂളില്‍ മികവ് പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നിനുവേണ്ടി ചോദ്യോത്തരപ്പയറ്റ്, കുട്ടികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ചെയ്തുപോരുന്നു. 2016-2017 സബ്ജില്ലാ കലാമേളയില്‍ അറബികിന് ഉയര്‍ന്ന ഗ്രേഡ് നേടാന്‍ കുട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. | |||
==47228A== | ==47228A== | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |