"ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് മംഗലശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
12:19, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 മാർച്ച് 2024→പ്രാരംഭം
No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== പ്രാരംഭം == | == '''പ്രാരംഭം''' == | ||
1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്താണ് മംഗലശ്ശേരി ജി.എം.എൽ.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. 1948 ജനുവരി 19 ന് മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹ്‍മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്കൂൾ കോമ്പൗണ്ടിൽ നിറഞ്ഞുനിൽക്കുന്നു. നടുവിലെ കളത്തിൽ മുഹമ്മദ് മാസ്റ്ററായിരുന്നു തുടക്കത്തിൽ പ്രധാനാധ്യാപകൻ. കൂടാതെ ശങ്കരൻ മാസ്റ്റർ, മുഹമ്മദ് കുരിക്കൾ, ലക്ഷ്മി ടീച്ചർ എന്നിവർ സഹാധ്യാപകരായിരുന്നു. വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ഏലായി അബ്ദുള്ളയാണ്. ആല്യാത്തൊടി കുഞ്ഞാലി മകൾ മറിയുമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1951-52 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് അത് നിർത്തലാക്കി. പിന്നീട് കാരാട്ട് അഹ്‍മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി യതീംഖാനയ്ക്ക് വിറ്റു. | 1947 ൽ മംഗലശ്ശേരി പാലക്കുളം ഭാഗത്താണ് മംഗലശ്ശേരി ജി.എം.എൽ.പി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. 1948 ജനുവരി 19 ന് മലബാർ ഡിസ്ട്രിക് ബോർഡിന്റെ അംഗീകാരം ലഭിച്ചു. കാരാട്ട് അഹ്‍മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് സ്കൂളിന് മുമ്പിലുണ്ടായിരുന്ന നെല്ലിമരം ഇന്ന് മുത്തശ്ശിയായി സ്കൂൾ കോമ്പൗണ്ടിൽ നിറഞ്ഞുനിൽക്കുന്നു. നടുവിലെ കളത്തിൽ മുഹമ്മദ് മാസ്റ്ററായിരുന്നു തുടക്കത്തിൽ പ്രധാനാധ്യാപകൻ. കൂടാതെ ശങ്കരൻ മാസ്റ്റർ, മുഹമ്മദ് കുരിക്കൾ, ലക്ഷ്മി ടീച്ചർ എന്നിവർ സഹാധ്യാപകരായിരുന്നു. വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ഏലായി അബ്ദുള്ളയാണ്. ആല്യാത്തൊടി കുഞ്ഞാലി മകൾ മറിയുമ്മ ആയിരുന്നു ആദ്യ വിദ്യാർത്ഥിനി. 1951-52 കാലഘട്ടത്തിൽ അഞ്ചാം ക്ലാസ് ആരംഭിച്ചെങ്കിലും പിൽക്കാലത്ത് അത് നിർത്തലാക്കി. പിന്നീട് കാരാട്ട് അഹ്‍മദ് ഹാജി തന്റെ കെട്ടിടം മഞ്ചേരി യതീംഖാനയ്ക്ക് വിറ്റു. | ||
== വികാസം == | == '''വികാസം''' == | ||
2009 ൽ വഖ്ഫ് ബോർഡ് മുഖേന മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും മഞ്ചേരി മുനിസിപ്പാലിറ്റിക്ക് വേണ്ടി ഇമ്പ്ലിമെന്റിംഗ് ഓഫീസർ കെട്ടിടം വിലക്കു വാങ്ങി. പ്രസ്തുത മുപ്പത് സെന്റിൽ പുതിയ കെട്ടിടത്തിൽ പാലക്കുളം ഭാഗത്ത് സ്കൂളിന്റെ ഒരു ബ്ലോക്ക് പ്രവർത്തിച്ചു വരുന്നു. 2003 ൽ മുനിസിപ്പാലിറ്റിയുടെ മംഗലശ്ശേരി ചുണ്ടയിൽ ഭാഗത്ത് ഒരേക്കർ സ്ഥലം മുനിസിപ്പാലിറ്റി വിലയ്ക്കുവാങ്ങി, പ്രസ്തുത സ്ഥലത്ത് വിവധ ഏജൻസികളുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കുകയും 2005-06 വർഷത്തിൽ പാലക്കുളം സ്കൂളിൽ നിന്ന് ഓരോ ഡിവിഷൻ ചുണ്ടയിൽ ഭാഗത്തേക്ക് മാറ്റുകയും ചെയ്‍തു. തലമുറകൾക്ക് അക്ഷരദീപമേകി ഇപ്പോൾ ഹൈടെക് വിദ്യാലയത്തിലേക്കുള്ള പടിപടിയായുള്ള ഉയർച്ചയിലാണ് ഈ സർക്കാർ പ്രൈമറി വിദ്യാലയം. മഞ്ചേരി മുൻസിപ്പാലിറ്റിയിലള്ള മംഗലശ്ശേരി, പാലക്കുളം എന്നിവിടങ്ങളിൽ രണ്ട് ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന ഈ പ്രൈമറി വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറിയടക്കം അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. മഞ്ചേരി ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നായ മംഗലശ്ശേരി ജി.എം.എൽ.പി. സ്കൂൾ രണ്ടു ബ്ലോക്കുകളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു. | 2009 ൽ വഖ്ഫ് ബോർഡ് മുഖേന മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദിൽ നിന്നും മഞ്ചേരി മുനിസിപ്പാലിറ്റിക്ക് വേണ്ടി ഇമ്പ്ലിമെന്റിംഗ് ഓഫീസർ കെട്ടിടം വിലക്കു വാങ്ങി. പ്രസ്തുത മുപ്പത് സെന്റിൽ പുതിയ കെട്ടിടത്തിൽ പാലക്കുളം ഭാഗത്ത് സ്കൂളിന്റെ ഒരു ബ്ലോക്ക് പ്രവർത്തിച്ചു വരുന്നു. 2003 ൽ മുനിസിപ്പാലിറ്റിയുടെ മംഗലശ്ശേരി ചുണ്ടയിൽ ഭാഗത്ത് ഒരേക്കർ സ്ഥലം മുനിസിപ്പാലിറ്റി വിലയ്ക്കുവാങ്ങി, പ്രസ്തുത സ്ഥലത്ത് വിവധ ഏജൻസികളുടെ സഹായത്തോടെ പുതിയ കെട്ടിടം നിർമിക്കുകയും 2005-06 വർഷത്തിൽ പാലക്കുളം സ്കൂളിൽ നിന്ന് ഓരോ ഡിവിഷൻ ചുണ്ടയിൽ ഭാഗത്തേക്ക് മാറ്റുകയും ചെയ്‍തു. തലമുറകൾക്ക് അക്ഷരദീപമേകി ഇപ്പോൾ ഹൈടെക് വിദ്യാലയത്തിലേക്കുള്ള പടിപടിയായുള്ള ഉയർച്ചയിലാണ് ഈ സർക്കാർ പ്രൈമറി വിദ്യാലയം. മഞ്ചേരി മുൻസിപ്പാലിറ്റിയിലള്ള മംഗലശ്ശേരി, പാലക്കുളം എന്നിവിടങ്ങളിൽ രണ്ട് ബ്ലോക്കുകളിലായി പ്രവർത്തിക്കുന്ന ഈ പ്രൈമറി വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറിയടക്കം അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു. മഞ്ചേരി ഉപജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലൊന്നായ മംഗലശ്ശേരി ജി.എം.എൽ.പി. സ്കൂൾ രണ്ടു ബ്ലോക്കുകളിലായി ബഹുനില കെട്ടിടങ്ങളോടെ അതിന്റെ മുഴുവൻ സൗന്ദര്യവും പ്രകടിപ്പിച്ച് തലയുയർത്തി നിൽക്കുന്നു. |