Jump to content
സഹായം

"ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
കുട്ടികളുടെ ഭാഷാപരമായ സ‍ർഗ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നു. അതിന്റെ ഭാഗമായി ഓരോ വ‍ർഷവും കല സാഹിത്യ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വ്യത്യസ്ത ശിൽപശാലകളും വായനാനുഭവങ്ങളും നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട്.   

== <u>സയൻസ് ക്ലബ്ബ്</u> ==
== <u>'''സയൻസ് ക്ലബ്ബ്'''</u> ==

== <u>ഗണിത ക്ലബ്ബ്</u> ==
== <u>'''ഗണിത ക്ലബ്ബ്'''</u> ==

== <u>ഇംഗ്ലീഷ് ക്ലബ്</u> ==
== <u>'''ഇംഗ്ലീഷ് ക്ലബ്'''</u> ==

== <u>അറബിക് ക്ലബ്</u> ==
== <u>'''അറബിക് ക്ലബ്'''</u> ==
ക‍ുട്ടികള‍ുടെ ഭാഷാ ശേഷിയ‍ും സ‍ർഗശേഷിയ‍ും വള‍ർത്ത‍ുന്നതിന് സഹായകരമായ വ്യത്യസ്ത പരിപാടികൾ അറബിക് ക്ലബ്ബിന്റെ മേൽ നോട്ടത്തിൽ നടന്ന‍ു വരുന്ന‍ു. ദിനാഘോഷ വേളകളിൽ പ്രത്യേക പഠന പ്രവ‍ർത്തനങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുന്നു. അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്ന എല്ലാ വിധ ക്വിസ് മത്സരങ്ങളിലും ടാലന്റെ ടെസ്റ്റ‍ുകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. ലോക അറബി ഭാഷാ ദനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, കാലിഗ്രാഫി നി‍ർമാണം, മാഗസിൻ നിർമാണം, പോസ്റ്റ‍ർ രചന, കളറിംഗ്, പ്രദ‍ർശനം തുടങ്ങി വിവിധ മത്സരങ്ങളും പ്രോഗ്രാമുകളും വിദ്യാ‍ർത്ഥികൾക്കായും രക്ഷിതാക്കൾക്കായും നടത്തി വരുന്നു. മത്സരവിജയികളെ അതാതു സമയത്ത് തന്നെ സമ്മാനങ്ങൾ നൽകി ആദരിക്കുന്നു.

222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2354141" എന്ന താളിൽനിന്ന് ശേഖരിച്ചത്