"സി ബി എം എച്ച് എസ് നൂറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട് (മൂലരൂപം കാണുക)
06:48, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017→ചരിത്രം
No edit summary |

വരി 50: | വരി 50: | ||
1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയായിരുന്നു മാനേജര്‍. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .
| 1940 ല്‍ സ്ഥാപിതമായി, ശ്രീ. രാമന്‍പിള്ള ആയിരുന്നു സ്ഥാപിച്ചത്. ആദ്യപേര് എരുമക്കുഴി യു. പി സ്ക്കൂള്‍ എന്നായരുന്നു. 1966 ല്‍ ഹൈസ്ക്കൂള്‍ ആയി. എരുമക്കുഴി ഹൈസ്ക്കൂള്‍ എന്നായി അറിയപ്പെട്ടു. തുടര്‍ന്നു മലയാളത്തിലെ പ്രശസ്ത ഹാസ്യസാഹിത്യകാരനും പത്രാധിപരും നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ബാലസാഹിത്യകാരനുമായിരുന്നു ഇ.വി. കൃഷ്ണപിള്ളഉയുടെ ജാമാതാവായിരുന്ന സി. ഭാര്‍ഗ്ഗവന്‍പിള്ളയായിരുന്നു മാനേജര്‍. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം സ്ക്കൂള്‍ സി. ഭാര്‍ഗ്ഗവന്‍പിള്ള മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ (സി.ബി.എം. ഹൈസ്ക്കൂള്‍) എന്ന നാമധേയത്തില്‍ അറിയപ്പെട്ടു തുടങ്ങി. സി. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയും സുപ്രശസ്ത സിനിമാതാരമായിരുന്ന അടൂര്‍ ഭാസിയുടെ സഹോദരിയുമായ ശ്രീമതി. ഓമനക്കുട്ടിയമ്മയായി മാനേജര്‍. അതിനുശേഷം ശ്രീ. എസ്. കൃഷ്ണപിള്ള മാനേജരായി ചുമതലയേറ്റു. 2006 ഒക്ടോബര്‍ 11ന് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് സഹധര്‍മ്മിണി ശ്രീമതി. കെ. ശാന്തകുമാരിയമ്മ മാനേജരായി .

2012 മാര്‍ച്ചില്‍ ശ്രീ. തമ്പി നാരായണന്‍ ഈ സ്ക്കൂള്‍ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധര്‍മിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു. | 2012 മാര്‍ച്ചില്‍ ശ്രീ. തമ്പി നാരായണന്‍ ഈ സ്ക്കൂള്‍ വാങ്ങുകയും അദ്ദെഹത്തിന്റെ സഹധര്‍മിണിയായ ശ്രീമതി. ജയശ്രി തമ്പി മാനെജരായി ചുമതലയെടുത്തു. | ||
കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്. പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് | കലാ-സാംസ്കാരിക- രാഷ്ട്രീയ കേരളത്തിന് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ചു. പ്രകൃതി രമണിയമായ അന്തരീക്ഷത്തില്‍ നൂറനാടിന് തിലകക്കുറി ചാര്‍ത്തി മികച്ച പഠനനിലവാരത്തോടെ തുടര്‍ന്നു പോകുന്നു.ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ പാലമേല്‍ പഞ്ചായത്തില്‍ ഠൌണ്‍ വാര്‍ഡില്‍ സ്ഥിതിചെയ്യുന്നു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗണിതശാസ്ത്ര റിസോഴ്സ് പെഴ്സണും സംഘടന നേതാവും കലാ സാംസ്കാരികനായകനുമായ ശ്രീ. എം. ആര്‍. സി. നായര്‍ ഈ സ്ക്കൂളിലെ മുന്‍ അധ്യാപകനാണ്. പാലമേല്‍, നൂറനാട്, താമരക്കുളം അടൂര്‍ താലൂക്കില്‍പ്പെട്ട പള്ളിക്കല്‍, അടൂര്‍ മുന്‍സിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് രണ്ടായിരത്തി എട്ടിൽ പരം കുട്ടികള്‍ പഠിക്കുന്നു. | ||
16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. | 16 കമ്പ്യൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, തുടങ്ങിയ ലാബ് സാകര്യങ്ങള്‍, ഇംഗ്ലീഷ് & മലയാളം മീഡിയത്തിലുള്ള കേരളാ സിലബസ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍. | ||
കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.
| കലാ കായികരംഗങ്ങളില്‍ വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന ആധിപത്യം.