Jump to content
സഹായം

"ജി.എൽ.പി.എസ് കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:

==ചരിത്രം==
==ചരിത്രം==
കാരശ്ശേരി ഗ്രാമ പ‍‍ഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് ജി എൽ.പി.സ്കൂൾ കുമാരനെല്ലൂർ.മലയോര കാർഷികഗ്രാമത്തിൻറെ  വിദ്യാഭ്യാസ പുരോഗതിയിൽ മഹത്തായ സംഭാവനകളർപ്പിച്ച ഈ വിദ്യാലയം 1928 ൽസ്ഥാപിതമായി. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ കണ്ണൂർ ഗോപാലൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ പ്രധാനഅദ്ധ്യാപകൻ ബോബി ജോസഫ് ആണ്നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

കാരശ്ശേരി ഗ്രാമപഞ്ചായത്തിലെകുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാൽ,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോൾ  350ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.സർക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു.
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ,മുക്കം,ആക്കോട്ടുചാൽ,വല്ലത്തായ്പാറ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ഇവിടെ ഇപ്പോൾ  350ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.സർക്കാറിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും ഇവിടെ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2348084" എന്ന താളിൽനിന്ന് ശേഖരിച്ചത്