"എൻ ഐ എം എൽ പി എസ് പേരാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ഐ എം എൽ പി എസ് പേരാമ്പ്ര (മൂലരൂപം കാണുക)
22:14, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
താമരശ്ശേരി വിദ്യാഭ്യാസ ജല്ലയിലെ പേരാമ്പ്ര ഉപജില്ലയില്‍ പേരാമ്പ്ര ടൗണിന്‍െറ ഹൃദയഭാഗത്ത് തികച്ചും ഗ്രാമാന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ പേരാമ്പ്ര.1929 ല്‍ നൊച്ചാട് പഞ്ചായത്തിലെ ചെറുവാളുരില്‍ ആരംഭിച്ച മാപ്പിള എല്‍ പി സ്കൂളാണ് പിന്നീട് പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നത്.ഈ സ്ഥാപനത്തിന്‍െറ സ്ഥാപക ശ്രമങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത് പേരാമ്പ്രയില്‍ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്ത സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനുമായ സൈതാലിക്കുട്ടി മൗലവിയാണ്. | |||
1943 ജൂണ്‍ ഒന്നിന് നുസ്രത്തുല്‍ ഇസ്ലാം മദ്രസ്സ എന്ന പേരില്‍ എന്‍ കെ കുുഞ്ഞിമ്മൊയ്തി മാനേജരായയി പേരാമ്പ്രയിലേക്ക് സ്കൂള്‍ മാറ്റി.1975 ല്‍ സ്കൂള്‍ ദാറുന്നുജൂം യതീംഖാനകമ്മറ്റി ഏറ്റെടുത്തു .ഈ വിദ്യാലയത്തിന്‍െറ ഭൗതിക സാഹചര്യങ്ങള്‍ ഏറ്റവും മികച്ച രീതിയിലായിലാക്കുന്നതിന് യതീംഖാന ഭരണസമിതിയുടെ പങ്ക് സ്തുത്യര്‍ഹമാണ്.സ്കൂളിന്‍െറ പുതിയ കെട്ടിടോദ്ഘാടനം നിര്‍വഹിച്ചത് 2010 ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു.എം എ ബേബി അവര്‍കളാണ്.നിലവില്‍ പ്രീ് പ്രൈമറി വിഭാഗത്തിനായി പ്രത്യേക ബില്‍ഡിങ്ങും വിശാല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |