Jump to content
സഹായം

"എം.വി. എച്ച്.എസ്. എസ്.തുണ്ടത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
മാധവവിലാസം ഹയര് സെക്കന്ററി സ്കൂള് തുണ്ടത്തില് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്ക്ള് സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായര് തറവാത്തിലെ ശ്രീ മാന് വര്ത്തൂര് മാധവന് പിള്ള അവര്കളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിര്മിതമായത്. പണ്ട് തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒര്ാള് ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പാള് ബന്ധുക്കള് അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വര്ത്തൂര് മാധവന്പിള്ള തന്റെ കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. ==
മാധവവിലാസം ഹയര് സെക്കന്ററി സ്കൂള് തുണ്ടത്തില് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കാര്യവട്ടത്തിനും ചേങ്കോട്ടുകോണത്തിനും ഇടയ്ക്കാണ് ഈ സ്ക്ള് സ്ഥിതി ചെയ്യുന്നത്. പണ്ട് ഒരു കുഗ്രാമമായിരുന്നു ഈ സ്ഥലം.ഇവിടുത്തെ പ്രധാന നായര് തറവാത്തിലെ ശ്രീ മാന് വര്ത്തൂര് മാധവന് പിള്ള അവര്കളുടെ അശ്രാന്ത പരിശ്രമവും തീക്ഷണ ശക്തിയും മൂലമാണ് ഈ സ്ഥാപനം നിര്മിതമായത്. പണ്ട് തിരുവനന്തപുരത്തെ പാല്കുളങ്ങര എന്ന സ്തലത്ത് ശങ്കരപിള്ള എന്ന ഒര്ാള് ജീവിച്ചിരുന്നു. അദ്ദേഹത്തിന് അസുഖം പിടിപെട്ടപ്പാള് ബന്ധുക്കള് അദ്ദേഹത്തിനെ തഴഞ്ഞു. അദ്ദേഹത്തെ വര്ത്തൂര് മാധവന്പിള്ള തന്റെ കുടുംബത്തിലേക്ക് കൊണ്ട് വന്നു താമസിപ്പിച്ചു. താമസിച്ചു വന്ന  ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തില് എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തില് എന്ന പേര് വരാന് കാരണം എന്ന് പറയപ്പെടുന്നു. ശ്രീമാന് വര്ത്തൂര് മാധവന് പിള്ള അവര്കള്  തന്റെ പരിശ്രമം കൊണ്ട് ഈ ഗ്രാമപ്രദേശത്തെ കുട്ടികള്ക്ക് പഠിക്കുവാനായി 1950 ല് ഒരു സ്കൂള് നിര്മിക്കുകയും ചെയ്തു. ഈ ഇടപ്രദേശത്ത് ആദ്യമായിട്ടാണ് കുട്ടികള്ക്ക് പഠിക്കുവാനായി ഒരു അവസരം ലഭിച്ചത്. ആരംഭഘട്ടത്തില് 8 ാം ക്ലാസുവരംയും പിന്നീട് 10 ാം ക്ലാസു വരെയും തുടര്ന്നു . 1998 ല് ഈ സ്കൂള് ഒരു ഹയര് സെക്കന്ററി സക്ൂളായി മാറുകയും ചെയ്തു.ഈ സ്കൂള് സ്ഥാപിക്കുന്ന കാലഘട്ടത്തില് മറ്റ് സ്കൂളുകളൊന്നും അടുത്ത് ഇല്ലാത്തതിനാല് വളരെ ദൂരെ നിന്നും കുട്ടികള് ഇവിടെ വന്നു പഠിച്ചിരുന്നു.  സ്കൂള് ആരംഭീച്ച് രണ്ട് വര്ഷം കഴിഞ്ഞപ്പോള് വായനശാലയും പോസ്റ്റ് ആഫീസും ശ്രീ വര്ത്തൂര് മാധവന് പിള്ള അവര്കളുടെ ശ്രമഫലമായി പ്രവര്ത്തിച്ച് തുടങ്ങി. പിന്നീട് ഈ സ്കൂള് തലമുറകള്ക്ക് അദ്ദേഹം കൈമാറി.
താമസിച്ചു വന്ന  ആ സഥലത്തിന് അദ്ദേഹത്തിന്റെ കുടുംബ വീട്ടുപേരായ തുണ്ടത്തില് എന്ന് നാമകരണം ചെയ്തു. അങ്ങനെയാണ് ഈ സ്ഥലത്തിന് തുണ്ടത്തില് എന്ന പേര് വരാന് കാരണം എന്ന് പറയപ്പെടുന്നു. ശ്രീമാന് വര്ത്തൂര് മാധവന് പിള്ള അവര്കള്  തന്റെ പരിശ്രമം കൊണ്ട് ഈ ഗ്രാമപ്രദേശത്തെ കുട്ടികള്ക്ക് പഠിക്കുവാനായി 1950 ല് ഒരു സ്കൂള് നിര്മിക്കുകയും ചെയ്തു. ഈ ഇടപ്രദേശത്ത് ആദ്യമായിട്ടാണ് കുട്ടികള്ക്ക് പഠിക്കുവാനായി ഒരു അവസരം ലഭിച്ചത്. ആരംഭഘട്ടത്തില് 8 ാം ക്ലാസുവരംയും പിന്നീട് 10 ാം ക്ലാസു വരെയും തുടര്ന്നു . 1998 ല് ഈ സ്കൂള് ഒരു ഹയര് സെക്കന്ററി സക്ൂളായി മാറുകയും ചെയ്തു.ഈ സ്കൂള് സ്ഥാപിക്കുന്ന കാലഘട്ടത്തില് മറ്റ് സ്കൂളുകളൊന്നും അടുത്ത് ഇല്ലാത്തതിനാല് വളരെ ദൂരെ നിന്നും കുട്ടികള് ഇവിടെ വന്നു പഠിച്ചിരുന്നു.  സ്കൂള് ആരംഭീച്ച് രണ്ട് വര്ഷം കഴിഞ്ഞപ്പോള് വായനശാലയും പോസ്റ്റ് ആഫീസും ശ്രീ വര്ത്തൂര് മാധവന് പിള്ള അവര്കളുടെ ശ്രമഫലമായി പ്രവര്ത്തിച്ച് തുടങ്ങി. പിന്നീട് ഈ സ്കൂള് തലമുറകള്ക്ക് അദ്ദേഹം കൈമാറി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,323

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/234255" എന്ന താളിൽനിന്ന് ശേഖരിച്ചത്