Jump to content
സഹായം

"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
ചാള്‍സ്  ബാബേജ്  ഐ . റ്റി  ക്ലബ്ബ്
ചാള്‍സ്  ബാബേജ്  ഐ . റ്റി  ക്ലബ്ബ്
                 ‌‌‍ഞങ്ങളുടെ  വിദ്യാലയത്തിന്റെ    ഐ.റ്റി  ക്ലബ്ബിന്റെ  ഉദ്ഘാടനം  തിങ്കളാഴ്ചയാണ്  .  ഉദ്ഘാടനം  നി൪വഹിക്കുന്നത്    എച്ച്.  എം ആണ്

    എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സംരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള്‍ സ്കൂളില്‍ നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്‍ക്ക് വ്രക്ഷത്തൈകള്‍ വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില്‍ കൂടുതല്‍ ഔഷധസസ്യങ്ങള്‍  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള്‍ തന്നെ സംരക്ഷിക്കുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
രക്ഷിതാക്കളും അദ്ധ്യാപകരും വിദ്യാഭ്യാസപ്രവര്‍ത്തകരുംഅടങ്ങിയ ഭരണസമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.ശ്രീ.പി.യു.ശാന്താറാമാണ് നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷന്‍.ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി മേഴ്സി കുഞ്ചാണ്ടിയാണ് കണ്‍വീനര്‍.ഹൈസ്കൂള്‍ പ്രഥമാധ്യാപിക വി.ആര്‍.ഷൈലയാണ് ജോയിന്റ് കണ്‍വീനര്‍.സ്കൂളിന്റെ പൊതുവായ വികസനപ്രവര്‍ത്തനങ്ങളില്‍ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികള്‍,അടുക്കള ഇവയുടെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് കണ്ടെത്തുന്നതില്‍ ഭരണസമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.പരീക്ഷകളിലും കലാകായികമത്സരങ്ങളിലും ശ്രദ്ധേയമായ വിജയം നേടുന്ന കുട്ടികളെ അഭിനന്ദിക്കാനും പുരസ്കാരങ്ങള്‍ നല്‍കാനും സവിശേഷമായ ശ്രദ്ധയുണ്ട്.

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/233777" എന്ന താളിൽനിന്ന് ശേഖരിച്ചത്