"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
11:56, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
'''1955 സ്‌കൂൾ വർഷത്തിൽ മറുനാട്ടുകാരനായ കെ. ശങ്കരൻസാർ ആദ്യത്തെ പ്രഥമാദ്ധ്യാപകനായി. നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും പുതിയ പാഠശാല ആരംഭിച്ചതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. പാഠപുസ്‌തകവും സ്ലേറ്റും മാറോടു ചേർത്തുപിടിച്ച് തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന കാഴ്‌ച ഗ്രാമീണർ രോമഞ്ചാത്തോടെ കണ്ടു നിന്നു. അനേകായിരങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാൻ നാടിന്റെ മഹത്വം ലോകത്തിന്റെ മുക്കിലും മൂലയിലുംമെത്തിക്കാൻ ഈ സ്‌കൂളിന് സാധിച്ചത് എത്രയോ മഹത്തരമണ്. ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളേയും അനേകം അധ്യാപകരേയും ആനന്ദത്താൽ കോൾമയിർക്കൊള്ളിച്ചുകൊണ്ട് 2005 ഫെബ്രുവരിമാസത്തിൽ സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ഈ നാടിനെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിലാറാടിച്ചുകൊണ്ട് ആഘോഷിക്കുകയുണ്ടായി. കാലാനുസൃതമായി പരിവർത്തനങ്ങളിലൂടെ വിദ്യ പകർന്നുകൊടുക്കുവാൻ ഈ കലാലയത്തിനു സാധിക്കുന്നതിൽ നമുക്ക് അഭിമാനം കൊള്ളാം.''' | '''1955 സ്‌കൂൾ വർഷത്തിൽ മറുനാട്ടുകാരനായ കെ. ശങ്കരൻസാർ ആദ്യത്തെ പ്രഥമാദ്ധ്യാപകനായി. നല്ലവരായ നാട്ടുകാരും രക്ഷിതാക്കളും പുതിയ പാഠശാല ആരംഭിച്ചതിൽ അതീവ സന്തോഷം പ്രകടിപ്പിച്ചു. പാഠപുസ്‌തകവും സ്ലേറ്റും മാറോടു ചേർത്തുപിടിച്ച് തങ്ങളുടെ കുട്ടികൾ പഠിക്കാൻ പോകുന്ന കാഴ്‌ച ഗ്രാമീണർ രോമഞ്ചാത്തോടെ കണ്ടു നിന്നു. അനേകായിരങ്ങളുടെ അകക്കണ്ണ് തുറപ്പിക്കാൻ നാടിന്റെ മഹത്വം ലോകത്തിന്റെ മുക്കിലും മൂലയിലുംമെത്തിക്കാൻ ഈ സ്‌കൂളിന് സാധിച്ചത് എത്രയോ മഹത്തരമണ്. ആയിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികളേയും അനേകം അധ്യാപകരേയും ആനന്ദത്താൽ കോൾമയിർക്കൊള്ളിച്ചുകൊണ്ട് 2005 ഫെബ്രുവരിമാസത്തിൽ സ്‌കൂളിന്റെ സുവർണ്ണ ജൂബിലി ഈ നാടിനെ അക്ഷരാർത്ഥത്തിൽ ഉത്സവത്തിലാറാടിച്ചുകൊണ്ട് ആഘോഷിക്കുകയുണ്ടായി. കാലാനുസൃതമായി പരിവർത്തനങ്ങളിലൂടെ വിദ്യ പകർന്നുകൊടുക്കുവാൻ ഈ കലാലയത്തിനു സാധിക്കുന്നതിൽ നമുക്ക് അഭിമാനം കൊള്ളാം.''' | ||
'''സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ നിർമ്മിച്ച ഒരു ബിൽഡിങ്ങും അതിനുശേഷം നിർമ്മിച്ച മറ്റൊരു ബിൽഡിങ്ങിലും ആണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. എന്നാൽ അതിലെ ഒരു ബിൽഡിംഗ് കാലപ്പഴക്കത്താൽ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കേണ്ട സാഹചര്യം വന്നപ്പോൾ ഇപ്പോഴത്തെ മാനേജരായ ശ്രീ രാജപ്പൻ വല്ലോമറ്റത്തിലിന്റെ നേതൃത്വത്തിൽ പഴയ ബിൽഡിംഗ് പൊളിച്ചു മാറ്റുകയും പുതിയതിന് തറക്കല്ലിടുകയും ചെയ്തു. തൊടുപുഴ എസ്എൻഡിപി യൂണിയന്റെ മുൻ പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ ആർ നാരായണൻ നടക്കനാൽ അവർകളാണ് 02/07/2022 പുതിയ ബിൽഡിങ്ങിന്റെ കല്ലിടിൽ കർമ്മം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ ശ്രീ രാജപ്പൻ വല്ലോമറ്റത്തിൽ, എൻ ആർ ചന്ദ്രശേഖരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കമലക്ഷി എൻ എം, സൈലേഷ് ഇ. എൻ, സരളദേവി ടീച്ചർ, രുക്മണി ടീച്ചർ, ശ്യാമള ശിവരാമൻ, എൻ ആർ സുനീഷ്, കാവപ്പുര ഭാസ്‌കരൻ, ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു. 2022 മാർച്ച് നാലാം തീയതി ഈ ബിൽഡിങ്ങിന്റെ പണി പൂർത്തീകരിച്ച് ഈ നാടിനായി സമർപ്പി ച്ചി രിക്കുന്നു'''[[പ്രമാണം:29351 school new photo..jpg|ലഘുചിത്രം|461x461ബിന്ദു|'''പുതിയ കെട്ടിടം''' ]]'''മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് എല്ലാ നിലയിലും അക്കാദമിക രംഗത്തും ഭൗതിക രംഗത്തും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തിൽ എത്തിപ്പെടാൻ സാധിച്ചു'''.{{PSchoolFrame/Pages}} | |||
'''സ്കൂളിന്റെ പ്രാരംഭഘട്ടത്തിൽ നിർമ്മിച്ച ഒരു ബിൽഡിങ്ങും അതിനുശേഷം നിർമ്മിച്ച മറ്റൊരു ബിൽഡിങ്ങിലും ആണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ നടന്നുവന്നിരുന്നത്. എന്നാൽ അതിലെ ഒരു ബിൽഡിംഗ് കാലപ്പഴക്കത്താൽ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കേണ്ട സാഹചര്യം വന്നപ്പോൾ ഇപ്പോഴത്തെ മാനേജരായ ശ്രീ രാജപ്പൻ വല്ലോമറ്റത്തിലിന്റെ നേതൃത്വത്തിൽ പഴയ ബിൽഡിംഗ് പൊളിച്ചു മാറ്റുകയും പുതിയതിന് തറക്കല്ലിടുകയും ചെയ്തു. തൊടുപുഴ എസ്എൻഡിപി യൂണിയന്റെ മുൻ പ്രസിഡണ്ട് ആയിരുന്ന ശ്രീ എൻ ആർ നാരായണൻ നടക്കനാൽ അവർകളാണ് 02/07/2022 പുതിയ ബിൽഡിങ്ങിന്റെ കല്ലിടിൽ കർമ്മം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിൽ ശ്രീ രാജപ്പൻ വല്ലോമറ്റത്തിൽ, എൻ ആർ ചന്ദ്രശേഖരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി കമലക്ഷി എൻ എം, സൈലേഷ് ഇ. എൻ, സരളദേവി ടീച്ചർ, രുക്മണി ടീച്ചർ, ശ്യാമള ശിവരാമൻ, എൻ ആർ സുനീഷ്, കാവപ്പുര ഭാസ്‌കരൻ, ബാബുരാജ് എന്നിവർ സന്നിഹിതരായിരുന്നു. 2022 മാർച്ച് നാലാം തീയതി ഈ ബിൽഡിങ്ങിന്റെ പണി പൂർത്തീകരിച്ച് ഈ നാടിനായി സമർപ്പി ച്ചി രിക്കുന്നു''' | |||
'''മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് ചുരുങ്ങിയ കാലയളവുകൊണ്ട് എല്ലാ നിലയിലും അക്കാദമിക രംഗത്തും ഭൗതിക രംഗത്തും തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ചരിത്രത്തിൽ എത്തിപ്പെടാൻ സാധിച്ചു'''.{{PSchoolFrame/Pages}} | |||
=== സ്‌കൂൾ ചരിത്രം === | === സ്‌കൂൾ ചരിത്രം === |