"എ.എൽ.പി.എസ് പെരുവഴിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് പെരുവഴിക്കടവ് (മൂലരൂപം കാണുക)
18:58, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കുന്നമംഗലം പഞ്ടായത്തിലെ പതിനൊന്നാം വാര്‍ഡില്‍, പെരുവഴിക്കടവ്, കുരിക്കത്തൂര്‍, ചാത്തങ്കാവ്, മുണ്ടക്കല്‍ എന്നീ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാന്‍ '''പരേതനായ ശ്രീമാന്‍ വടക്കന്‍ചാലില്‍ കൃഷ്ണന്‍ നായര്‍''' 1914 ല്‍ കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
1915 ലാണ് ഈ വിദ്യാലയത്തിന് നാലാം തരം കുട്ടികളെ പ്രവേശിപ്പിക്കാന്‍ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേളു നായര്‍ക്ക് മാനേജര്‍ സ്ഥാനം ലഭിക്കാനിടയായി. അതിനെ തുടര്‍ന്ന് '''പുളിക്കല്‍ രാമന്‍കുട്ടി മാസ്റ്റര്‍''' സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |