"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
13:32, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്→ഹിന്ദി ക്ലബ്ബ്
(ചെ.)No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
* '''ചാന്ദ്രദിനം''' | * '''ചാന്ദ്രദിനം''' | ||
ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന് സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. | ജൂലൈ 21 ചാന്ദ്ര വിജയ ദിനാഘോഷവും ശാസ്ത്ര ക്ലബ് ഉദ്ഘാടനവും നടന്നു.രാവിലെ 10 .30 ന് സി കെ സുരേഷ് ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ 'അമ്പിളിമാമനെ തേടി 'എന്ന തലക്കെട്ടിൽ മൾട്ടിമീഡിയ പ്രസൻ്റേഷൻ നടന്നു.ശാസ്ത്ര ക്ലബ്ബിൻറെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.<gallery> | ||
പ്രമാണം:CLUB-1-.jpg | |||
</gallery> | |||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | |||
== ഗണിത ക്ലബ്ബ് == | == ഗണിത ക്ലബ്ബ് == | ||
കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കുക ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്. | കുട്ടികളിൽ ഗണിത പഠനം ആസ്വാദ്യകരമാക്കുക ഗണിതത്തോടുള്ള ഭയം ഒഴിവാക്കുക തുടങ്ങി സർവ്വതോന്മുഖ ഗണിത പുരോഗതി ലക്ഷ്യമാക്കിക്കൊണ്ട് വിദ്യാലയത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്കൂളിലെ നിരവധി കുട്ടികൾ ഗണിത ക്ലബ്ബിലെ അംഗങ്ങളാണ്. | ||
വരി 29: | വരി 30: | ||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||
ഹിന്ദി ഭാഷയുടെ വികസനവും ഹിന്ദി ഭാഷയോടുള്ള ആഭിമുഖ്യവും വർദ്ധിപ്പിക്കുക,കുട്ടികളിൽ മാനുഷിക മൂല്യം വളർത്തുക എന്നിവ ലക്ഷ്യമിട്ട് വിദ്യാലയത്തിൽ ഹിന്ദി ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു.ദിനാചരണങ്ങൾ,ഹിന്ദി ദിനാഘോഷ പ്രവർത്തനങ്ങൾ നടത്തി വരുന്നു | |||
== അറബിക് ക്ലബ്ബ് == | == അറബിക് ക്ലബ്ബ് == |