"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര (മൂലരൂപം കാണുക)
15:21, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017aa
(ചെ.) (aaa) |
(ചെ.) (aa) |
||
വരി 45: | വരി 45: | ||
|ചിത്രം=photo0298.jpg| | |ചിത്രം=photo0298.jpg| | ||
പ്രവേശനോത്സവം 2016 | |||
2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിന്‍കര വാര്‍ഡ് മെമ്പര്‍),ശ്രീമതി.ശശികല (HM) | 2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിന്‍കര വാര്‍ഡ് മെമ്പര്‍),ശ്രീമതി.ശശികല (HM) | ||
വരി 53: | വരി 53: | ||
|ചിത്രം=| | |ചിത്രം=| | ||
പരിസ്ഥിതിദിനാഘോഷം | |||
06.06. 2016 തിങ്കള്‍ , സ്കൂകള്‍ അസംബ്ലിയില്‍ പരിസ്ഥിതി ദിനാഘോഷ ചടങ്ങുകള്‍ നടന്നു. ECO CLUB CONVENER ശ്രീ. സോമരാജ് സാര്‍ മരം വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യക്കത, നേരിടുന്ന ജലദൗര്‍ഭ്യം, എന്നിവയെക്കുറിച്ച് വിശതീകരിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ മുഖ്യധാരയില്‍ വരേണ്ടത് കുട്ടികളാണന്നും ഓര്‍മിപ്പിച്ചു . പരിസ്ഥിതി പ്രവര്‍കനും P T A അംഗവുമായ ശ്രീ. അജിത്ത് 46-ാം പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചു ഉച്ചയ്ക്ക് സ്കൂള്‍ മുറ്റത്തെ മരമുത്തശ്ശിയെ ആദരിച്ചു. | |||
ഈ വര്‍ഷത്തെ പ്രമേയം. | |||
“700 കോടി സ്വപനങ്ങള്‍ ഒരേയൊരു ഭൂമി ...... കരുതലോടെ | |||
|ചിത്രം=| | |||
വായന ദിനാരംഭം | |||
21.6.2016 ന് സ്കൂള്‍ അസംബ്ലിയില്‍ വച്ച് ശ്രീമതി ലൈല ടീച്ചര്‍ ചൊല്ലികൊടുത്ത പ്രതിഞ്ജ കുട്ടികള്‍ | |||
ഏറ്റു പറഞ്ഞ് വായനാവാരത്തിന് തുടക്കം കുറിച്ചു . തുടര്‍ന്ന് കാര്യവട്ടം ക്യമ്പസിലെ ലിംഗ്വിസ്റ്റിക് വിദ്യര്‍ഥി ശ്രീ :അനില്‍ക്കുമാര്‍ വായനയുടെ മഹത്വം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കി. കഥയിലൂടെയും കവിതയിലൂടെയും വായനയുടെ അഗാധ ലോകത്തിലേക്ക് കുട്ടികളെ ആനയിച്ചു. വായനയെ വിപുലമായ അര്‍ഥത്തില്‍ കാണാന്‍ കുട്ടികളെ ഉപദേശിച്ചു. | |||
ലോകസംഗീത ദിനം | |||
സ്കൂള്‍ സംഗീത അധ്യാപകന്‍ ശ്രീ : സുദേവന്‍ അവറുകളുടെ നേതൃത്ത്വത്തില്‍ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വര്‍ഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന | |||
ശ്രീ : പാര്‍വതീപുരം പത്മനാഭന്‍ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂള്‍ എച്ച് . എം , പ്രിന്‍സിപ്പല്‍ | |||
ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകന്‍) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തില്‍ അരങ്ങേറിയ മ്യൂസിക് ഫ്യൂഷന്‍ വേദിയിലെ കാണികളുടെ ഹൃദയം കവര്‍ന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |