"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
aaa
(ചെ.) (zzzz)
(ചെ.) (aaa)
വരി 45: വരി 45:


|ചിത്രം=photo0298.jpg|
|ചിത്രം=photo0298.jpg|
                                                     
  =പ്രവേശനോത്സവം  2016= 
 
     
2016 – 2017 അധ്യാന വര്‍ഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിന്‍കര വാര്‍ഡ് മെമ്പര്‍),ശ്രീമതി.ശശികല (HM)
ശ്രീമതി. വിക്ടോറിയ (പ്രിന്‍സിപ്പല്‍), 10 - ാം ക്ലാസിലും +2  വിലും ഉന്നത വിജയം നേടിയ കൂട്ടുകാര്‍, റെഡ്ക്രോസ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന്  മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. (ശ്രീമതി. ശാന്തിപ്രമീള, മുന്‍ എ.ഇ.ഒ). മുന്‍ എ . ഇ . ഒ  ശ്രീമതി ശാന്തി പ്രമീള കുട്ടികളെ മാലയിട്ട് സ്വീകരിക്കുന്നു.
തുടര്‍ന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ  ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂള്‍  എച്ച് . എം . ശ്രീമതി ശശികല , സ്വഗതപ്രസംഗം നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര പയറു വര്‍ഷത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു .
P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠന്‍ നായര്, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. “അക്ഷര നിറവിന്‍ മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ആദര്‍ശങ്ങളും ഉപദേശങ്ങളുമായി ആശംസയര്‍പ്പിച്ചു. തുടര്‍ന്ന് സ്ഥലം എം.എല്‍.എ ശ്രീ : ആന്‍സലന്‍ ദീപം തെളിയിച്ചു. ഉദ്ഘാടനം നിര്‍വ്വഹിച്ചു.                                         


|ചിത്രം=|
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു2കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232113" എന്ന താളിൽനിന്ന് ശേഖരിച്ചത്