"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ് (മൂലരൂപം കാണുക)
14:05, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ്
വരി 10: | വരി 10: | ||
== ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ് == | == ഫ്രീഡം ഫെസ്റ്റ് * ഫീൽഡ് ട്രിപ്പ് == | ||
2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു. | 2023 ഓഗസ്റ്റ് പതിനാലാം തീയതി സെന്റ് വിൻസെന്റ്സ്എച്ച് എസ് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി. വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി. മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉളവായി. പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളിൽ കാതുകവും ജിജ്ഞാസയും ഉണർത്തി. പോലീസിന്റെ പവലിയനും കെൽട്രോൺ പവലിയനും ത്രീഡി പ്രിന്റിങും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചു അതോടൊപ്പം നൂതന സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും പ്രയോജനം മനസ്സിലാക്കുകയും ചെയ്തു. | ||