"ഗവ.യു.പി.സ്കൂൾ. പാങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ. പാങ്ങ് (മൂലരൂപം കാണുക)
14:12, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| ഭരണ വിഭാഗം= ഗവണ്‍മെന്റ് | | ഭരണ വിഭാഗം= ഗവണ്‍മെന്റ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= പ്രീ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=458 | | ആൺകുട്ടികളുടെ എണ്ണം=458 | ||
വരി 31: | വരി 31: | ||
| സ്കൂള്‍ ചിത്രം= 18666B.JPG | | സ്കൂള്‍ ചിത്രം= 18666B.JPG | ||
| }} | | }} | ||
<font size=3 color=blue>പാങ്ങിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ:യു.പി.സ്കൂള്‍ പാങ്ങ് . '''''പാങ്ങ് യു.പി. സ്കൂള്‍'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font> | <font size=3 color=blue>പാങ്ങിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ''' ഗവ:യു.പി.സ്കൂള്‍ പാങ്ങ് . '''''പാങ്ങ് യു.പി. സ്കൂള്‍'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.</font> | ||
== <center><font size=6 color=red> '''പാങ്ങ് യു.പി. സ്കൂളിന്റെ ചരിത്രം''' == | == <center><font size=6 color=red> '''പാങ്ങ് യു.പി. സ്കൂളിന്റെ ചരിത്രം''' == | ||
<font size=4 color=blue> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു. 1988 ല്‍ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികള്‍ നിര്‍മിച്ചു. 1997 ല്‍ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകള്‍ ഒഴിവാക്കി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ആവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ നിലവിലുണ്ട്. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | <font size=4 color=blue> ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ നിലവിലുള്ള ഈ വിദ്യാലയത്തിന്റെ 1918 മുതലുള്ള രേഖകളേ നിലവിലുള്ളൂ. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ ഗേള്‍സ് എലമെന്ററി സ്കൂള്‍ എന്ന പേരിലാണ് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് അമ്പലപ്പറമ്പിലുള്ള ബോയ്സ് എലമെന്ററി സ്കൂള്‍ ഇതിനോടു കൂടി കുട്ടിച്ചേര്‍ത്തെങ്കിലും പേര് പഴയത് പോലെ തുടര്‍ന്നു. 1 മുതല്‍ 5 കൂടി ക്ലാസുകള്‍ക്കായി ആദ്യകാലത്ത് 3 അധ്യാപകരാണ് ഉണ്ടായിരുന്നത്. പാതിരാം കുന്നത്ത് വെള്ളോടിയുടെ ജന്മത്തില്‍ പാടത്ത് അയ്യപ്പന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാരുടെ ശ്രമഫലമായി 1947 ല്‍ ഹയര്‍ എലമെന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 8 വരെ ക്ലാസുകള്‍ അന്ന് ഹയര്‍ എലമെന്ററി സ്കൂളിന്റെ ഭാഗമായിരുന്നു. പാടത്ത് വീട്ടുകാര്‍ക്ക് പുതിയ കെട്ടിടം പണിയാന്‍ കഴിയാത്തതിനാല്‍ നരിങ്ങാപറമ്പില്‍ രാമന് വെള്ളോടി പാട്ടത്തിന് നല്‍കിയ സ്ഥലത്ത് അദ്ദേഹം യു.പി.സ്കൂളിനുള്ള പുതിയ കെട്ടിടം പണിതു നല്‍കി. അങ്ങനെ വാടക കെട്ടിടങ്ങള്‍ക്ക് രണ്ട് ഉടമസ്ഥരായി. 14.11.1957 ലാണ് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന് കീഴില്‍ നിന്നും വിദ്യാലയം മാറിയത്. 1962 ല്‍ എട്ടാം തരം ഒഴിവാക്കി ഏഴാം തരം വരെയാക്കി. പഴയ കെട്ടിടങ്ങളുടെ ബലക്ഷയവും കുട്ടികളുടെ ആധിക്യവും ഉള്ള സ്ഥലത്ത് ക്ലാസുകള്‍ നടത്തുന്നതിന് ബുദ്ധിമുട്ടുളവാക്കി. തുടര്‍ന്ന് ശ്രീമതി വെങ്കിട്ട ഫാത്തിമ മുന്‍കൂര്‍ കൈവശാവകാശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച സര്‍ക്കാര്‍ സ്ഥലവും നിലവിലുള്ള കെട്ടിടങ്ങളും (നരിങ്ങാപറമ്പില്‍ രാമന്‍, തൊട്ടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരുടേത്) സര്‍ക്കാര്‍ ഏറ്റെടുത്ത് പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. 1969 ല്‍ പുതിയ കെട്ടിടം നിലവില്‍ വന്നു. സെഷണല്‍ സംബ്രദായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1985 ല്‍ തൊട്ടടുത്ത മദ്രസ്സ സ്കൂള്‍ നടത്തിപ്പിനായി വിട്ടു തന്നതിനാല്‍ എല്‍.പി.വിഭാഗം അങ്ങോട്ടു മാറ്റുകയും സെഷണല്‍ സംബ്രദായം നിര്‍ത്തുകയും ചെയ്തു. 1988 ല്‍ പി.ടി.എ. യുടെ സഹകരണത്തോടെ 4 ക്ലാസ് മുറികള്‍ നിര്‍മിച്ചു. 1997 ല്‍ dPEDP കെട്ടിടത്തിന്റെയും മറ്റ് 3 ക്ലാസുകളുള്ള കെട്ടിടത്തിന്റെയും ഉദ്ഘാടനം ചെയ്തതോടെ മദ്രസയിലുള്ള ക്ലാസുകള്‍ ഒഴിവാക്കി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പാങ്ങ് സര്‍വീസ് സഹകരണ ബാങ്ക് അവരുടെ പൊതു നന്മഫണ്ടില്‍ നിന്നും വാട്ടര്‍ ടാങ്ക് നിര്‍മിച്ചു തന്നു. പിന്നീട് ജലനിധി പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ള പദ്ധതി വിപുലീകരിച്ചു. വിവിധ പദ്ധതികളിലുള്‍പ്പെടുത്തി ആവശ്യമായ പ്രാഥമിക സൌകര്യങ്ങള്‍ നിലവിലുണ്ട്. ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.</font> | ||
==<font size=5 color=red> ഭൗതികസൗകര്യങ്ങള്‍ </font>== | ==<font size=5 color=red> ഭൗതികസൗകര്യങ്ങള്‍ </font>== | ||
<font size=3 color=green> | <font size=3 color=green> | ||
വരി 44: | വരി 40: | ||
*ഓപ്പണ്‍ ഓഡിറ്റോറിയം | *ഓപ്പണ്‍ ഓഡിറ്റോറിയം | ||
*അത്യാധുനിക പാചകപ്പുര. </font> | *അത്യാധുനിക പാചകപ്പുര. </font> | ||
==<font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ==<font siize=4 color=red>പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം </font>== | ||
<font size=3 color=brown>പാങ്ങ് ജി.യു.പി.സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font> | <font size=3 color=brown>പാങ്ങ് ജി.യു.പി.സ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തിച്ചു വരുന്നു.</font> | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട്സ് & ഗൈഡ്സ് ]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ് |സ്കൗട്ട്സ് & ഗൈഡ്സ് ]] | ||
വരി 62: | വരി 56: | ||
*[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]] | *[[{{PAGENAME}} / ഹരിതസേന| ഹരിതസേന ]] | ||
*[[{{PAGENAME}} /നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]] | *[[{{PAGENAME}} /നീന്തലല്‍ പഠനം |നീന്തലല്‍ പഠനം ]] | ||
==<font size=5 color=brown> മുന്‍ സാരഥികള്‍== | |||
==<font size= | |||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 10.9717993, 76.0976003 | width=800px | zoom=16 }} | {{#multimaps: 10.9717993, 76.0976003 | width=800px | zoom=16 }} | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* മലപ്പുറം നഗരത്തില്‍ നിന്നും 1 3 കി.മി. അകലം . | * മലപ്പുറം നഗരത്തില്‍ നിന്നും 1 3 കി.മി. അകലം . | ||
|---- | |---- |