Jump to content
സഹായം

"സെന്റ് ജോസഫ്‌സ് യു പി എസ് കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28: വരി 28:
}}
}}
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിൻറെ ആത്‌മീയ തേജസ്സായി നിലകൊള്ളുന്ന പള്ളിയോടനുബന്ധിച്, ജാതിമത ഭേതമന്യേ ഏവര്ക്കുംഅറിവിന്റെ വെളിച്ചം പകർന്നു നൽകുന്നതിന് പള്ളിക്കൂടങ്ങൾ സ്ഥാപിക്കുവാൻ നമ്മുടെ പൂർവികർ ശ്രദ്ധിച്ചിരുന്നു.
നൂറു വർഷങ്ങൾക്കപ്പുറം കൂടല്ലൂർ സെൻറ്മേരീസ് ഇടവകയുടെ അന്നത്തെ വികാരി നെടുംതുരുത്തിൽ ബഹുമാനപ്പെട്ട ജോസെഫച്ചൻറെ ദീര്ഘവീക്ഷണത്തിൽ ഉരുത്തിരിഞ്ഞ ആശയം ഒരു ഗ്രാമത്തിന്റെ മുഴുവൻ താത്പര്യമായി വളർന്നപ്പോൾ കൂടല്ലൂരിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിക്കൂടം പള്ളിയോടനുബന്ധിച് യാഥാർഥ്യമായി. മങ്ങാട്ട് ശ്രീ.ഉതുപ്പാൻ നൽകിയ സ്ഥലത്തു ആയിരത്തി തൊള്ളായിരത്തി പതിനാലിൽ ഒരു ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ, കലാകാലങ്ങളിലുള്ള സുമനസ്സുകൾ തങ്ങളുടെ ഉള്ളവും ഉള്ളതും സന്തോഷത്തോടെ പങ്കുവച്ചപ്പോൾ കാലാനുസൃതമായ പുരോഗതി കൈവരിച്ചു. അങ്ങനെ മൂല്യങ്ങളിൽ ചാലിച്ച വിജ്ഞാനത്തിന്റെ ആദ്യ പാഠങ്ങൾ അനേകം കുഞ്ഞുങ്ങൾക്ക് പകർന്നു നൽകി , ഈ നാടിൻറെ പ്രകാശ ഗോപുരമായി വളർന്നു ഈ കലാലയം.
പ്രഥമ പ്രധാന ഹെഡ്മാസ്റ്റർ ശ്രീ. എൻ.എസ്‌. ശങ്കരപ്പിള്ള സാറിന്റെ നേതൃത്വത്തിൽ , കണിയാപറമ്പിൽ മത്തായി സാർ, ഇടിയാലിൽ തൊമ്മിസാർ ,മംഗലത്തു കുരിയൻ സാർ എന്നിവരായിരുന്നു ഈ സ്കൂളിന്റെ ആദ്യകാല ഗുരുഭൂതർ.
പതിയിൽ ബഹുമാനപ്പെട്ട ഫിലിപ്പച്ചന്റെ ശ്രമഫലമായി 1964-
==വർത്തമാനം==
==വർത്തമാനം==


20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/231541" എന്ന താളിൽനിന്ന് ശേഖരിച്ചത്