"ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട് (മൂലരൂപം കാണുക)
17:01, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | |||
== ചരിത്രം == | |||
1903ല്‍ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെന്‍ററി സ് കൂള്‍ എന്ന പേരില്‍ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. | |||
ആദ്യം കന്നട മീഡിയത്തില്‍ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവര്‍ത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി. | |||
ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പില്‍ക്കാലത്ത് ഇവിടെയൂമായി പ്രവര്‍ത്തനം തുടര്‍ന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടര്‍ന്ന് സ്കൂളിന് സ്ഥലം കണ്ടെത്താന്‍ കഴിയുകയും ചെയ്തു.1984ല്‍ഈ സ്ഥാപനം ഹൈസ്കൂളായി ഉയര്‍ത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ | |||
വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു. | |||
2006-2007 മുതല്‍ സ്കൂളില്‍ വി.എച്ച്.എസ്.സി കോഴ്സുകള്‍ അനുവദിക്കുകയുണ്ടായി. | |||
കേരള സര്‍ക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂള്‍ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |