"ഗവ.എൽ പി ബി എസ് കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി ബി എസ് കിടങ്ങൂർ (മൂലരൂപം കാണുക)
13:02, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017→ചരിത്രം
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 28: | വരി 28: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്‌കൂളിന്റെ മാത്രം പ്രത്യേകതയാണ്. തുടക്കത്തിൽ ഒൻപതാം ക്‌ളാസ്സുവരെയായിരുന്ന സ്കൂൾ പിന്നീട് ഏഴാം ക്‌ളാസ്സു വരെയാവുകയും ഇപ്പോൾ എൽ പി യായി നിലനിൽക്കുകയും ചെയ്യുന്നു. ആൺപള്ളികൂടം എന്നപേരിലറിയപ്പെട്ടിരുന്ന ഈസ്കൂൾ ഇപ്പോൾ മിക്സഡ് സ്‌കൂളാണ് ഗവണ്മെന്റ് അധീനതയിൽ ഒരു പ്രീ പ്രൈമറി സ്കൂളും ഇതിനോട്ചേർന്ന് പ്രവർത്തിക്കുന്നുണ്ട് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ .പി കെ വാസുദേവൻനായർ , ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ലോകം അറിഞ്ഞ | |||
ഡോക്ടർ .ടി കെ ജയകുമാർ തുടങ്ങി അനേകം പ്രമുഖരെ വാർത്തെടുത്ത ഈ വിദ്യാലയം ഇന്നും ഈ നാടിൻറെ അഭിമാനമായി നിലകൊള്ളുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |