"Govt. W.L. P. S Cherupoika" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Govt. W.L. P. S Cherupoika (മൂലരൂപം കാണുക)
12:51, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 201722
(3r) |
(22) |
||
വരി 26: | വരി 26: | ||
}} | }} | ||
== കൊല്ലം ജില്ലയിൽ കൊട്ടാരക്കരതാലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമം..പഠനരംഗത്ത് ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ക്കൂള്‍.പശ്ചിമഘട്ടത്തിൽ നിന്നുത്ഭവിക്കുന്ന കല്ലടയാറ് പഞ്ചായത്തിന്റെ വടക്ക്-പടിഞ്ഞാറ് അതിർത്തിയിലൂടെ ഒഴുകുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട്ടിലാണ് പവിത്രേശ്വരം പഞ്ചായത്ത് ഉൾക്കൊണ്ടിരിക്കുന്നത്. | |||
കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളിൽ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു.പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 9.5 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകൾ വല്ലഭൻകരതോട്, പുത്തൻവീട്ടിൽ വെട്ടിമൂട്ടിൽ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തിൽ ഏകദേശം 17.5. കി. മീ നീളത്തിൽ ഈ പഞ്ചായത്തിലൂടെ തോടുകൾ കടന്നുപോകുന്നു. | കല്ലടയാറിന്റെ തീരത്തായി സ്ഥിതിചെയ്യുന്ന, താഴ്വരകളിൽ നിന്നും വ്യത്യസ്തമായ ഈ ഭൂവിഭാഗം മൊത്തം വിസ്തൃതിയുടെ 16% ത്തോളം വരുന്നു.പഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറേ അതിർത്തിയിലൂടെ കല്ലടയാറ് ഒഴുകുന്നു. നദീതീരത്തിന്റെ നീളം ഏതാണ്ട് 9.5 കി. മീ. ആണ്. പഞ്ചായത്തിലെ പ്രധാനപ്പെട്ട തോടുകൾ വല്ലഭൻകരതോട്, പുത്തൻവീട്ടിൽ വെട്ടിമൂട്ടിൽ കൈതക്കോട് തോട്, ഏട്ടറതോട് എന്നിവയാണ്. മൊത്തത്തിൽ ഏകദേശം 17.5. കി. മീ നീളത്തിൽ ഈ പഞ്ചായത്തിലൂടെ തോടുകൾ കടന്നുപോകുന്നു. | ||
പഞ്ചായത്തിലെ വടക്കേ അറ്റമായ ജലവണ്ണാംകുഴിയിൽ ഒരു വറ്റാത്ത നീരുറവ ഉണ്ട് == | പഞ്ചായത്തിലെ വടക്കേ അറ്റമായ ജലവണ്ണാംകുഴിയിൽ ഒരു വറ്റാത്ത നീരുറവ ഉണ്ട് == |