Jump to content
സഹായം

"ജി.യു.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:

== ക്ലബ്ബ് ഉദ്ഘാടനം ==
== ക്ലബ്ബ് ഉദ്ഘാടനം ==
[[പ്രമാണം:18232-club.jpg|ലഘുചിത്രം|194x194ബിന്ദു]]
ചീക്കോട് ഗവൺമെൻറ് യുപി സ്കൂളിൽ കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം ജൂൺ 27 ചൊവ്വാഴ്ച കവിയും പരിസ്ഥിതി പ്രവർത്തകനുമായ എംപി ചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ സീനിയർ അധ്യാപകൻ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നൗഷാദ് സാർ അധ്യാപകരായ അസ്ലം, നിതിൻ, കൃഷ്ണപ്രിയ, മഞ്ജുഷ എന്നിവർ ആശംസകൾ അറിയിച്ചു .കഥപറഞ്ഞും പാട്ടുപാടിയും ചന്ദ്രൻ മാഷ് കുട്ടികളെ രസിപ്പിച്ചു. എഴുത്തിനെക്കുറിച്ചും വായനയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി . തുടർന്ന്  അൽ അമീൻ സാർ നന്ദി രേഖപ്പെടുത്തി.

404

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302751" എന്ന താളിൽനിന്ന് ശേഖരിച്ചത്