"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം (മൂലരൂപം കാണുക)
10:06, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
എൺപതു വര്‍ഷങ്ങള്‍ക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ | എൺപതു വര്‍ഷങ്ങള്‍ക്കു മുൻപ്ഒരു മുസ്ലിം പണ്ഡിതൻ ആരംഭിച്ച ഒരു സ്വകാര്യ ഗ്രാന്റ് സ്കൂളാണ് ഇത്. അറുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുൻപ് ഈ ലോവർ പ്രൈമറി സ്കൂൾ സർക്കാരിന് കൈമാറുകയും പാങ്ങപ്പാറ പ്രവർത്തികച്ചേരി (ചാവടി) സ്ഥിതി ചെയ്യ്തിരുന്ന ചാവടിമുക്ക് എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു .1965 ൽ | ||
ഇത് യൂ പി സ്കൂളായി ഉയർത്തി 1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു | ഇത് യൂ പി സ്കൂളായി ഉയർത്തി 1985 ൽ ഇത് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു | ||
ഇവിടെ | ഇവിടെ 225 ആൺ കുട്ടികളും 177പെണ്‍കുട്ടികളു പഠിക്കുന്നു.402 ഓളം വിദ്യാര്‍ത്ഥികളും19-ഓളം അധ്യാപകരും ഉള്‍പ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂര്‍ണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ.റഫറന്‍സ് ലൈബ്രറി സ്മാര്‍ട്ട് ക്ലാസ്സ്മുറികള്‍ കന്പ്യൂട്ടര് ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകള് തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങളുടെ പരീക്ഷയില്‍ സേ പരീക്ഷാഫസം ഉള്‍പ്പെടെയുള്ള റിസള്‍ട്ടില്‍ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാകായികമേളകളിലുംശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം മാറിയിട്ടുണ്ട്. 2017 അക്കാഡമിക് വര്‍ഷത്തില്‍ എസ്.എസ്.എല്‍.സിക്ക് നൂറ് മേനി വിജയം ആവര്ത്തിക്കാനുള്ളഗ്രേഡേഷന് ക്ലാസ്സുകള്‍, ഈവനിംഗ് ക്ലാസ്സുകള്‍ എന്നിവ കാര്യക്ഷമമായി നടന്നുവരുന്നു.== | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |