"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം (മൂലരൂപം കാണുക)
12:30, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ. | പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, | സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, | ||
വരി 96: | വരി 96: | ||
| | | | ||
|} | |} | ||
==വഴികാട്ടി == | ==വഴികാട്ടി == |