"എ യു പി എസ് മുന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് മുന്നാട് (മൂലരൂപം കാണുക)
12:24, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024→അധ്യാപക - അനധ്യാപക വിഭാഗം
No edit summary |
|||
വരി 77: | വരി 77: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കുഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.നിലവിൽ സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്. | അവിഭക്ത ബേഡഡുക്ക പഞ്ചായത്തിലെ ആദ്യത്തെ അപ്പർ പ്രൈമറി സ്കൂളാണിത്. സ്കൂൾ മാനേജർ ടി.കുഞ്ഞമ്പുനായർ . ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മാനേജ്മെന്റ് ശ്രദ്ധിക്കാറുണ്ട്. സ്കൂൾ നല്ല നിലയിൽ നടത്തിക്കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി മാനേജർ 4 വർഷം മുമ്പ് പുതീയ സ്കൂൾ ബസ് വാങ്ങുകയുണ്ടായി.നിലവിൽ സ്കൂളിന് രണ്ട് സ്കൂൾ ബസുകൾ ഉണ്ട്. | ||
=='''അധ്യാപക - അനധ്യാപക വിഭാഗം'''== | =='''അധ്യാപക - അനധ്യാപക വിഭാഗം'''== | ||
ഒരു വിദ്യാലയത്തിന്റെ ഏറ്റവും മർമ്മ പ്രധാനമായ പങ്ക് വഹിക്കുന്നത് ആ വിദ്യാലയത്തിലെ അധ്യാപകരാണ്.വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക, വിദ്യാലയം വൃത്തിയായി സൂക്ഷിക്കുക, കുട്ടികൾക്കുള്ള ഉച്ച ഭക്ഷണം തയ്യാറാക്കുക തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്നനതിൽ അനധ്യാപക വിഭാഗത്തിന്റെ പങ്കും വളരെ വലുതാണ്. | |||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == |