"എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.സി.എൽ.പി.എസ്. അത്താണിക്കൽ (മൂലരൂപം കാണുക)
12:22, 20 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി 1995 ലെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ഏരിയ ഇന്റൻസീവ് പ്രോഗ്രാമിന് കീഴിലാണ് എംഐസി എൽ പി സ്കൂൾ അത്താണിക്കൽ പ്രവർത്തനമാരംഭിക്കുന്നത്. പിന്നിട്ട വർഷങ്ങളിൽ ഒട്ടേറെ കുട്ടിളെ പാഠ്യവും പ പാഠ്യതരവുമായ മേഖലകളിൽ മികവുമതാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. മാനേജ്‌മെന്റും പി ടി എ യും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുമയോടുകൂടിയിട്ട് മുന്നോട്ട് പോകുന്നതാണ് ഈ ഈ വിദ്യാലയത്തിന്റെ വിജയത്തിന് നിദാനം. കലാ രംഗത്തും കായിക രംഗത്തും സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും സബ്ജില്ലാതലത്തിലും ഒട്ടേറെ നേട്ടങ്ങൾ ഇക്കാലയളവിനുള്ളിൽ നേടാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ഇരുപത്തി ഒൻപത് വർഷക്കാലയളവിനുള്ളിൽ മലപ്പുറം ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിലും ഉപജില്ലയിൽ വർഷങ്ങളായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് എം എ സി എൽ പി സ്കൂൾ അത്താണിക്കൽ. രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ മാനിച് മുന്നോട്ട് പോവുന്നത് കൊണ്ട് തന്നെ ഈ വിദ്യാലയത്തിന്റ ഏറ്റവും വലിയ പരസ്യം വിദ്യാലയത്തിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ്.ഓരോ കുട്ടികളെയും മനസ്സിലാക്കി അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള പഠന പാഠ്യതര രീതിയാണ് ഈ സ്ഥാപനത്തിൽ തുടർന്നു പോരുന്നത്.അതോടൊപ്പം തന്നെ ഈ സ്ഥാപനത്തിൽ നിന്നു o പടിയിറങ്ങുന്ന ഒരു കുട്ടിയും ഇംഗ്ലീഷിലും മലയാളത്തിലും അക്ഷരം അറിയാതെ വായിക്കാൻ കഴിയാത്ത ഒരു കുട്ടിയും ഉണ്ടാവാൻ പാടില്ല എന്നുള്ളതും സ്ഥാപനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ അദ്ധ്യയന വർഷത്തിൽ 24 കുട്ടികൾക്ക് LSS നേടാനായതും മികച്ച നേട്ടമാണ്. 2023 - 24 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ നാല് വരെ 848 കുട്ടികൾ പഠിക്കുന്നു.തുടർന്നും ഇതിന്റെ പുരോഗമനമായ മുന്നോട്ടുള്ള ഗമനത്തിന് മാനേജ്മെന്റിന്റെയും പിടിഎയുടെയും രക്ഷിതാക്കളുടെയുംഅകമഴിഞ്ഞ പിന്തുണ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == |