"G.V.H.S.S. CHERIAZHEEKAL/seed" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
G.V.H.S.S. CHERIAZHEEKAL/seed (മൂലരൂപം കാണുക)
03:32, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ നടന്നു വരുന്ന ഏറ്റവും ബൃഹത്തായ ഒരു ഹരിത സംരഭം ആണ് മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിലുള്ള സീഡ് പദ്ധതി.പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാനായുള്ള ചിന്തയും താല്പര്യവും ഒക്കെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. | ഇന്ത്യയിൽ സ്‌കൂൾ തലത്തിൽ നടന്നു വരുന്ന ഏറ്റവും ബൃഹത്തായ ഒരു ഹരിത സംരഭം ആണ് മാതൃഭൂമി പത്രത്തിന്റെ നേതൃത്വത്തിലുള്ള സീഡ് പദ്ധതി.പ്രകൃതിയെയും മരങ്ങളെയും മണ്ണിനെയും ഒക്കെ സംരക്ഷിക്കാനായുള്ള ചിന്തയും താല്പര്യവും ഒക്കെ വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. | ||
ശ്രീ .വിളയിൽ ഹരികുമാർ സാറിന്റെ നേതൃത്വത്തിൽ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സീഡ് പദ്ധതിയിൽ വളരെ ഊർജ്ജിതമായിത്തന്നെ പങ്കെടുത്തുവരുന്നു.സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്.2015 -2016 ൽ സീഡിന്റെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ മാർക്കുള്ള പുരസ്കാരം ശ്രീ .വിളയിൽ ഹരികുമാറിനെ തേടിയെത്തി. | ശ്രീ .വിളയിൽ ഹരികുമാർ സാറിന്റെ നേതൃത്വത്തിൽ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ചെറിയഴീക്കല്‍ സീഡ് പദ്ധതിയിൽ വളരെ ഊർജ്ജിതമായിത്തന്നെ പങ്കെടുത്തുവരുന്നു.സീഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കു സ്‌കൂളിന് ഒട്ടനവധി പുരസ്‌കാരങ്ങൾ പോയ വർഷങ്ങളിൽ ലഭിച്ചിട്ടുണ്ട്. | ||
[[പ്രമാണം:Seedimage2.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]] | |||
2015 -2016 ൽ സീഡിന്റെ മികച്ച അധ്യാപക കോ-ഓർഡിനേറ്റർ മാർക്കുള്ള പുരസ്കാരം ശ്രീ .വിളയിൽ ഹരികുമാറിനെ തേടിയെത്തി. | |||
|} | |} | ||
</blockquote> | </blockquote> | ||
[[പ്രമാണം:Seedimage1.jpg|thumb| | [[പ്രമാണം:Seedimage1.jpg|thumb|center|2015 -2016 ലെ സീഡ് അവാർഡ് സ്വീകരിക്കുന്നു]] | ||