Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിലെ മലബാര്‍ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ  തിരുവമ്പാടിയില്‍ പൂര്‍വ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീര്‍ഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാന്‍ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂര്‍വ്വം സ്മരിക്കട്ടെ. ബഹുമാനപ്പെട്ട ഫാ. ഗില്‍ബര്‍ട്ട് ഗോണ്‍സാല്‍വസിന്റെ നേതൃത്വത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി 1947 ല്‍ സേക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിസ്വാര്‍ത്ഥ സേവനം അനുഷ്ഠിച്ച പി.എം ജോസഫ് സാറിന്റെ(പുറത്തൂട്ട്) നേതൃത്വത്തില്‍ 24.4.1948 ല്‍ ഗവണ്‍മെന്റില്‍ നിന്ന് സ്‌കൂളിന് അംഗീകാരം ലഭിച്ചു. 68 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ വിജയവഴിയില്‍ വെളിച്ചമായ ബഹുമാന്യരായ ആദ്യകാല വൈദികരെയും, ആദ്യകാല കുടിയേറ്റക്കാരെയും, നാട്ടുകാരെയും അവരുടെ വിലമതിക്കാനാവാത്ത ത്യാഗ സേവനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു.
സര്‍ക്കാര്‍ അംഗീകാരം ലഭിച്ചതോടെ 116 വിദ്യാര്‍ത്ഥികളും 4 അധ്യാപകരുമായി ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യ ഹെഡ്മാസ്റ്റര്‍ അബ്രാഹം സാറിന്റെ കീഴില്‍ ശ്രീ. ഒ. ജോസഫ്, ശ്രീമതി. കെ.എ ഏലിയ, ശ്രീ. പി.എം ജോസഫ് എന്നിവര്‍ സേവന നിരതരായി. കുടിയേറ്റം വര്‍ദ്ധിക്കുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്തതോടെ പിന്നീട് വികാരിമാരായി വന്ന റവ.ഫാ. അത്തനേഷ്യസ്, ഫാ.കെറൂബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പണം പിരിച്ചും, പൊതുപണിയെടുത്തും കൂടുതല്‍ കെട്ടിടം നിര്‍മ്മിക്കുകയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ബഹു അത്തനേഷ്യസ് അച്ചന്‍ തൃശൂര്‍, പാവറട്ടി എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ അധ്യാപകരെ കൊണ്ടുവരുകയും സ്‌കൂളിന്റെ വളര്‍ച്ചക്ക് നേതൃത്വം നല്കുകയും ചെയ്തു.
തലശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായിരുന്ന ഈ വിദ്യാലയം 1987 ല്‍ താമരശ്ശേരി രൂപത നിലവില്‍ വന്നതോടെ താമരശ്ശേരി കോര്‍പ്പറേറ്റിന്റെ കീഴിലായി. വിവിധ കാലഘട്ടങ്ങളില്‍ ഈ വിദ്യാലയത്തിന് നേതൃത്വം നല്കിയ കോര്‍പ്പറേറ്റ് മാനേജര്‍മാരായ റവ.ഫാ. സി.ടി വര്‍ക്കി, റവ.ഫാ, മാത്യു എം. ചാലില്‍, റവ.ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം, റവ. ഫാ. മാത്യു മറ്റക്കോട്ടില്‍, റവ. ഫാ. മാത്യു മാവേലില്‍, റവ. ഡോ. ജോസഫ് കളരിക്കല്‍ എന്നിവരെ കൃതജ്ഞതയോടെ സ്മരിക്കുന്നു. അവരുടെ നിസ്വാര്‍ത്ഥ സേവനത്തിന് സര്‍വ്വശക്തനായ ദൈവം മതിയായ പ്രതിഫലം നല്കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജരായ റവ. ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ വന്‍ മുന്നേറ്റമാണ് താമരശ്ശേരി കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി നടത്തിക്കൊണ്ടിരിക്കുന്നത്.
സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അബ്രാഹം വള്ളോപ്പിള്ളി അഭിമാനകരമായ പുരോഗതിയിലേക്കാണ് ഈ വിദ്യാലയത്തെ വഴി നടത്തുന്നത്. മൂന്ന് നിലകളിലായി 12 ക്ലാസ്സ് മുറികളുള്ള പുതിയ സ്‌കൂള്‍ കെട്ടിടം കഴിഞ്ഞ വര്‍ഷത്തില്‍ പണി പൂര്‍ത്തിയാക്കുവാന്‍ അച്ചന്റെ നേതൃത്വത്തില്‍ കഴിഞ്ഞു.ഭൗതിക സാഹചര്യ വികസന മേഖലയില്‍ സ്വപ്നസാഫല്യമാണ് ഈ സൗധം.
ഈ സ്‌കൂളിന്റെ പ്രാരംഭം മുതല്‍ ഇന്നേ വരെ 15 പ്രധാന അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അവരുടെ പേരും സേവന കാലഘട്ടവും താഴെ കൊടുക്കുന്നു.
ശ്രീ. ടി.പി അബ്രഹാം 17.5.1948 31.3.1949
ശ്രീ. സി.ജെ ഫ്രാന്‍സിസ് 1.4.1949 31.5.1951
ശ്രീ. പി.പി ജോസഫ് 1.6.1951 30.6.1952
ശ്രീ. ടി.ഡി ഇട്ട്യാനം 1.7.1952 31.8.1952
ശ്രീ.എ.സി പോള്‍ 1.9.1952 30.9.1953
ശ്രീ. എം.ജെ മൈക്കിള്‍ 1.10.1953 31.1.1954
ശ്രീ. സി.വി ചാക്കോ 1.2.1954 31.3.1961
ശ്രീ. വി.എം മത്തായി 1.4.1961 31.3.1979
ശ്രീ. എ.എസ് ഡൊമിനിക്ക് 1.4.1979 31.11.1979 &
1.4.1992 31.3.1993
ശ്രീ. എം.വി ജോസഫ് 1.12.1979 31.3.1989
ശ്രീ. കെ.എം സെബാസ്റ്റ്യന്‍ 1.4.1989 31.3.1992
ശ്രീ. പി.ടി ദേവസ്യ 1.4.1993 7.8.1996
ശ്രീ. സണ്ണി ടി.ജെ 8.8.1996 31.3.2013
ശ്രീ. സി.ജെ വര്‍ഗ്ഗീസ് 1.4.2013 27.5.2014
ശ്രീ. അഗസ്റ്റിന്‍ ജോര്‍ജ്ജ് 28.5.2014
മികവാര്‍ന്ന പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജന ശ്രദ്ധ നേടാനും, നിരവധി അംഗീകാരങ്ങള്‍ നേടാനും നടപ്പ് വര്‍ഷത്തില്‍ കഴിഞ്ഞു. അധ്യാപക - രക്ഷകര്‍തൃ- വിദ്യാര്‍ത്ഥി ബന്ധം പൂര്‍വ്വോപരി മെച്ചപ്പെടുത്തിക്കൊണ്ട് പുതിയ വഴികള്‍ തെളിച്ച് വിദ്യാലയം മുന്നേറുകയാണ്. 'ഡ്രീം ഓഫ് ജനറേഷന്‍സ്' എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിക്കൊണ്ട് തലമുറകളുടെ സ്വപ്ന വിദ്യാലയമായി മാറിയ സേക്രഡ് ഹാര്‍ട്ട് യുപി സ്‌കൂള്‍ ദിശാബോധം നല്കട്ടെ...


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/228336" എന്ന താളിൽനിന്ന് ശേഖരിച്ചത്