"മൊഗ്രാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ജൂണ്‍ 19 ന്‍ വായനദിനചരണത്തി....... ഭാഗമായി പി എന്‍ പണിക്കറ്‍ അനുസ്മരണവും പുസ്തകപരയണവും നടത്തി. | ജൂണ്‍ 19 ന്‍ വായനദിനചരണത്തി....... ഭാഗമായി പി എന്‍ പണിക്കറ്‍ അനുസ്മരണവും പുസ്തകപരയണവും നടത്തി. | ||
വായന ദിനത്തോടനുബന്ധിച്ച് | വായന ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. | ||
== ഫോട്ടോപ്രദര്‍ശനം == | |||
കമലസുരയ്യ അനുസ്മരണത്തിന്റെ ഭാഗമായി ഫോട്ടോപ്രദര്‍ശനം സംഘടിപ്പിച്ചു. അതിമനോഹരമായ 100ഓളം ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനുണ്ടായിരുന്നത്. | |||
കുട്ടികള്‍ക്ക് അത് അപൂര്‍വകാഴ്ചയായി മാറി. | |||
== ചാന്ദ്രദിനം == | |||
ജൂലൈ-21ന് ചാന്ദ്രദിനത്തിന്റെ ഭാഗായി യു.പി വിഭാഗം കുട്ടികളുടെ ചാര്‍ട്ട് പ്രദര്‍ശനം നടന്നു. | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പ്രഭാഷകനായ ശ്രീ.പി.എ.നാസിം നിര്‍വഹിച്ചു. | |||
== ഹിരോഷിമ ദിനം-ആഗസ്ത്-6 == | |||
സോഷ്യല്‍ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധറാലി നടത്തി. | |||
14-8-09ന് സുനാമി പുനരധിവാസപദ്ധതിയിന്‍ കീഴില്‍ സ്കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാപ്പെട്ട മഞ്ചേശ്വരം എ.എല്‍.എ. ശ്രീ സി.എച്ച്. കുഞ്ഞമ്പു | |||
അവര്‍കള്‍ നിര്‍വഹിച്ചു. അതോടൊപ്പംതന്നെ കമ്പ്യൂട്ടര്‍ലാബിന്റെയും, പുതിയ ഓഫീസ് മുറിയുടെയും ഉദ്ഘാടനം നടന്നു. | |||
== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക == |