Jump to content
സഹായം

"ജിഎൽപിഎസ് കീക്കാംകോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | സ്ഥലപ്പേര്= .............................. | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
.....................................   
1954 സെപ്തംബർ 29 ന് ഏകാധ്യാപക വിദ്യാലയമായി സ്കൂൾ ആരംഭിച്ചു. ആദ്യകാലത്ത് മുനമ്പത്ത് സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പനക്കൂൽ കേളു മണിയാണിയുടെ കൈവശമുണ്ടായിരുന്ന ഏച്ചിക്കാനം തറവാട് വക സ്ഥലം സ്കൂളിനായി നൽകുകയായിരുന്നു. 1961 ൽ കീക്കാംകോട്ട് കിഴക്കില്ലം പത്മനാഭ തന്ത്രിയാണ് സ്കൂളിന് ഒരു കെട്ടിടം പണിതു നൽകിയത്. കെട്ടിടം പണി സമയത്ത് കീക്കാം കോട്ടില്ലത്തിന്റെ പത്തായപ്പുരയിലാണ് സ്കൂൾ പ്രവർത്തിച്ചത്. താരതമ്യേന ആൾക്കാർ കുറഞ്ഞ പ്രദേശമായതിനാൽ സ്കൂൾ ആരംഭം മുതലേ കുട്ടികളുടെ എണ്ണം ശരാശരി നൂറിൽ താഴെ യായിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
*......................
* 2 വീതം ക്ലാസ്സുകൾ നടത്താൻ കഴിയുന്ന ഓടിട്ട രണ്ടു കെട്ടിടങ്ങൾ
*......................
* അറുപതാം വാർഷികവുമായി ബന്ധപ്പെട്ട് പി.ടി.എ നിർമ്മിച്ച ഉച്ചഭക്ഷണ ഹാൾ
*....................
* പരിമിത സൗകര്യമുള്ള അടുക്കള
*.......................... 
* ആവശ്യത്തിന് ശൗചാലയങ്ങൾ
* കളിസ്ഥലം
* മഴവെള്ള സംഭരണി
* കുഴൽ കിണർ


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
*പച്ചക്കറി കൃഷി
*......................
*....................
*.............................
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
*......................
*പരിസ്ഥിതി ക്ലബ്ബ്
*......................
*ഹെൽത്ത് ക്ലബ്ബ്
*....................
*സമൻ്സ് ക്ലബ്ബ്
*..............................
*വിദ്യാരംഗം
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വരി 56: വരി 58:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍ II ബസ്‌സ്റ്റോപ്പില്‍  നിന്നും 3 കിലോമീറ്റര്‍ ദൂരം.
നീലേശ്വരം - കണിച്ചിറപ്പാലം വഴി കാഞ്ഞങ്ങാട് ബസ് റൂട്ടിൽ കാലിച്ചാംപൊതിയിൽ നിന്നും ഒരു കിലോമീറ്ററിനള്ളിൽ
|}
|}
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/227933" എന്ന താളിൽനിന്ന് ശേഖരിച്ചത്