"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുരുവട്ടൂർ എ യു പി എസ് (മൂലരൂപം കാണുക)
19:37, 16 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|A.U.P.S. Kuruvattoor }} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= കുരുവട്ടൂ൪ | | സ്ഥലപ്പേര്= കുരുവട്ടൂ൪ | ||
വരി 27: | വരി 27: | ||
| പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ | | പ്രധാന അദ്ധ്യാപകന്‍=കെ.ജയശ്രീ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ് | | പി.ടി.ഏ. പ്രസിഡണ്ട്=പി.സുധീഷ് | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം=Kuruvattoor_AUPS.jpg | ||
%82: | |||
}} | }} | ||
കോഴിക്കോട് ജില്ലയില് കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാര്ഡില് പ്രാധമിക | കോഴിക്കോട് ജില്ലയില് കുരുവട്ടൂര് ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്ത് ഒന്നാം വാര്ഡില് പ്രാധമിക ആരോഗ്യ കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
ശ്രീ. യോഗിമഠത്തില് രാമന് ഗുരുക്കള് 150 വര്ഷങ്ങള്ക്കു മുമ്പ് എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോള് സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വര്ഷങ്ങള്ക്കുശേഷം അദ്ദേഹം അത് ബന്ധുവും അരുമശിഷ്യനും സ്കൂള്നടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണന്ഗുരുക്കള്ക്ക് കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതില് വിരല് തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്. | |||
ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രില് 22 മുതല് കുരുവട്ടൂര് ഹിന്ദു ബോയ്സ് സ്കൂള് എന്ന പേരില് സര്ക്കാര് അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് എലമെന്ററി സ്കൂള് എന്നപേരില് അറിയപ്പെട്ടു, 1962 ജൂണ് 1 മുതല് കുരുവട്ടൂര് എയ്ഡഡ് അപ്പര് പ്രൈമറി സ്കൂള് ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളില് വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികള് ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സില് ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജന്ഗുരുക്കള് അതില് പ്രമുഖനാണ്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
വരി 69: | വരി 68: | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
[[പ്രമാണം:ഹരിത പരിസ്ഥിതി. | [[പ്രമാണം:ഹരിത പരിസ്ഥിതി. ]] | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== |