Jump to content

"ജി.എം.എൽ.പി.എസ് ചാത്തവെണ്ണക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:


==ചരിത്രം==
==ചരിത്രം==
എന്റെ സ്കൂള്‍


ഗവണ്‌‍‌മെനിറ് സ്കൂള്‍
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വെണ്ണക്കോട് പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയം കൊടുവള്ളി ബി ആര്‍ സി യുടെ പരിധിയില്‍ മുക്കം സബ്ബജില്ലയില്‍ ഉള്‍പ്പെടുന്നു.
        1936-ല്‍ ചെറിയേരിപ്പൊയില്‍ മൊയ്തീന്‍കുട്ടിഹാജി അവര്‍കളുടെ പീടീകയുടെ മുകളില്‍ പതിനഞ്ച് കുട്ടികളുമായി സെയ്തുട്ടി എന്ന അധ്യാപകന്റെ മേല്‍നോട്ടത്തില്‍ ഏകാധ്യാപകവിദ്യാലയമായി ആരംഭിച്ചു  മാനിപുരം സ്വദേശിയായിരുന്ന കെ വി മോയിന്‍കുട്ടിഹാജിയുടെ പ്രേരണമൂലമാണ് സ്ക്കൂള്‍ തുടങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് മുളയും കവുങ്ങും ഉപയോഗിച്ച് ഉണ്ടാക്കിയ ഓലഷെഡിലാണ്
വിദ്യാലയം പ്രവര്‍ത്തിച്ചത് .  വിദ്യാലയം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന  17 സെന്റ് സ്ഥലം പിന്നീട് നാട്ടുകാര്‍ വാങ്ങി സര്‍ക്കാറിന് സമര്‍പ്പിച്ചു  .ജില്ലാപഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി 8 ക്ലാസ്സ് മുറികളുള്ള കെട്ടിടം നിര്‍മിച്ചു. 2001-ല്‍  ഗ്രാമപഞ്ചായത്ത് ചുറ്റുമതിലും കിണറും നിര്‍മിച്ചു. 


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/227700" എന്ന താളിൽനിന്ന് ശേഖരിച്ചത്