Jump to content
സഹായം

"ഗവ.കെ.വി.എൽ.പി.എസ്. തലയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 89: വരി 89:
*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ആരോഗ്യക്ലബ്ബ്|ആരോഗ്യക്ലബ്ബ്]]  -  ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യമുക്‌ത കേരളം പദ്ധതിയുടെ  സ്കൂൾതല പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളായി .മാലിന്യ  സംസ്‌കരണത്തിന് സ്കൂൾതല പദ്ധതി രൂപീകരിച്ചു .വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി ജൈവമാലിന്യം സ്കൂളിൽ തന്നെ സംസ്കരിച്ച് അടുക്കളപച്ചക്കറിതോട്ടത്തിലേക്ക്  വളമായി ഉപയോഗിച്ചു .ആയുർവേദവാരാഘോഷവുമായി ബന്ധപ്പെട്ട് ആരോഗ്യശീലങ്ങൾ,ശുചിത്വവും ,കുട്ടികൾ  പാലിക്കേണ്ട ആഹാരശീലങ്ങൾ ,വ്യായാമത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ക്ലാസ് ലഭിക്കുകയുണ്ടായി.

*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പരിസ്ഥിതിക്ലബ്‌|പരിസ്ഥിതിക്ലബ്‌]] -  ജൂൺ  5  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ പോസ്റ്റർ നിർമാണം, ക്വിസ് ,പ്രസംഗമത്സരം എന്നിവ നടത്തുകയുണ്ടായി .വീട്ടിൽ വൃക്ഷത്തൈകൾ നടുകയും ചിത്രങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു .സ്കൂളിൽ പച്ചക്കറിത്തോട്ടം വിപുലീകരിച്ചു.എല്ലാ വെള്ളിയാഴ്ചയും 3മണി  മുതൽ ഡ്രൈ ഡേ ആചരിക്കുന്നു.                                                                                                                                പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും വൃക്ഷതൈകൾ വിതരണം നടത്തി.

*[[ഗവ.കെ.വി.എൽ.പി.എസ്. തലയൽ/ഇംഗ്ലീഷ്‌ ക്ലബ്‌|ഇംഗ്ലീഷ്‌ ക്ലബ്‌]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2276892" എന്ന താളിൽനിന്ന് ശേഖരിച്ചത്