Jump to content
സഹായം

"മാങ്ങാട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,839 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  19 മാർച്ച് 2024
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Infobox School
{{PSchoolFrame/Header}}
|സ്ഥലപ്പേര്=മാങ്ങാട്
[[പ്രമാണം:13642-KNR-KUNJ-NIVEDYA NARAYANAN.jpg|ലഘുചിത്രം|NIVEDHYA NARAYANAN]]
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
 
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13642
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64458790
|യുഡൈസ് കോഡ്=32021300309
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1901
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കല്ല്യാശ്ശേരി
|പിൻ കോഡ്=670562
|സ്കൂൾ ഫോൺ=0497 2784135
|സ്കൂൾ ഇമെയിൽ=School13642@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാപ്പിനിശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=81
|പെൺകുട്ടികളുടെ എണ്ണം 1-10=74
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ തേലക്കാടൻ
|പി.ടി.എ. പ്രസിഡണ്ട്=ഗിരീഷ് കുമാർ യം
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി.കെ
|സ്കൂൾ ചിത്രം=13642-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കണ്ണൂർ ജില്ലയിലെ  കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ  പാപ്പിനിശ്ശേരി ഉപജില്ലയിലെ  മാങ്ങാട്  എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാങ്ങാട്ട് എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
<big>കല്ല്യാശ്ശേരി പ്രദേശത്തെ പ്രമുഖ നായർ തറവാടുകളിലൊന്നായ ചേണിച്ചേരി കണ്ടമ്പേത്ത് കുടുംബത്തിലെ എഴുത്തച്ഛനും പണ്ഡിതനുമായ ശ്രീ ചാത്തു എഴുത്തച്ഛനാണ് സ്കൂളിന്റെ ആദ്യരൂപത്തിന് തുടക്കം കുറിച്ചത്.അന്നുവരെ മാങ്ങാട് പ്രദേശത്തുള്ള പാക്കൻ ഗുരുക്കൾ സ്ഥാപിച്ച കളരിയാണ് കണ്ടമ്പേത്ത് എഴുത്തച്ഛൻ എഴുത്തുപള്ളിക്കൂടമായി മാറ്റിയത്.സ്കൂൾപറമ്പ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന നെരോത്ത് പൊട്ടൻ ക്ഷേത്രം നിലനിൽക്കുന്ന സ്ഥലത്താണ് കളരിയും എഴുത്തുപള്ളിക്കൂടവും ആദ്യം സ്ഥാപിതമായത്.തുടർന്ന് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ്.തുടർന്ന് ഈ സ്കൂളിലെ തന്നെ അധ്യാപകനും ചാത്തു  എഴുത്തച്ഛന്റെ മരുമകനുമായ സി.കെ കൃഷ്ണൻ നമ്പ്യാർ സ്കൂളിന്റെ മാനേജരായി മാറിയതു മുതലാണ് നിലവിലുള്ള മാറ്റങ്ങൾ ഉണ്ടായത്.1900-ത്തോടു കൂടി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി ഇത് മാറിയിട്ടുണ്ട് . ഒരേസമയം 15 അധ്യാപകർ ഈ സ്ഥാപനത്തിൽ ജോലി ചെയ്തതായി സ്കൂൾ രേഖകളിലുണ്ട്.സ്വാതന്ത്ര്യാനന്തര കാലത്ത് പാപ്പിനിശ്ശേരി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറി.1980-2000 വർഷങ്ങൾക്കിടയിൽ ഒരു വർഷം 500ൽ പരം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിതാക്കളായി ഉണ്ടായിരുന്നു.കുറേ വർഷം ഇത് തുടരുക തന്നെ ചെയ്തിട്ടുണ്ട്.ഇന്ന് അക്കാദമിക പ്രവർത്തനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും മികച്ച വിദ്യാലയമായി മാങ്ങാട്ട് എൽ പി സ്കൂൾ നിലനിൽക്കുന്നു.</big>

52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2276649" എന്ന താളിൽനിന്ന് ശേഖരിച്ചത്